ജയലളിതയുടെ സത്യപ്രതിജ്ഞ 23ന്

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 21.05.2016) തമിഴ്‌നാട്ടില്‍ ജയലളിതയെ എഐഎഡിഎംകെ പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു. എംഎല്‍എമാരുടെ യോഗത്തിലാണ്
ഇതുസംബന്ധിച്ച് തീരുമാനമായത്.

ഇതോടെ തമിഴ്‌നാട് മുഖ്യമന്ത്രിയായി ആറാംതവണയും ജയലളിത സ്ഥാനമേല്‍ക്കും. മുഖ്യമന്ത്രിയായി ജയലളിത മെയ് 23 ന് സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ മന്ത്രിസഭയിലെ ഭൂരിപക്ഷം മന്ത്രിമാരെയും ജയലളിത ഇത്തവണയും നിലനിര്‍ത്തിയേക്കും. 234 അംഗ നിയസമസഭയില്‍ 130 സീറ്റ് നേടിയാണ് എഐഎഡിഎംകെ ഭരണം പിടിച്ചത്.
ജയലളിതയുടെ സത്യപ്രതിജ്ഞ 23ന്

Keywords: chennai, Tamilnadu, Jayalalitha, AIADMK, Assembly Election, Election-2016, National.

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia