Found Dead | ജമ്മുവില്‍ മലയാളി സൈനികന് മരിച്ച നിലയില്‍; അവധി കഴിഞ്ഞ് നാട്ടില്‍നിന്ന് തിരിച്ച് പോയത് 20 ദിവസം മുമ്പ്
Mar 15, 2024, 10:53 IST
ADVERTISEMENT
ശ്രീനഗര്‍: (KVARTHA) ജമ്മു കശ്മീരില്‍ മലയാളി സൈനികനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പുതുപരിയാരം സ്വദേശി വിപിന്‍ (27) ആണ് മരിച്ചത്. ഈ മാസം 12 ന് രാത്രിയാണ് വിപിനെ ക്വാര്‍ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് വിവരം. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണകാരണം വ്യക്തമല്ല.
എട്ട് വര്‍ഷം മുമ്പാണ് വിപിന്‍ ജോലിയ്ക്ക് കയറിയത്. 20 ദിവസം മുമ്പാണ് വിപിന്‍ അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് പോയത്. മൃതദേഹം വീട്ടിലെത്തിച്ചു.
Keywords: News, National, National-News, Obituary, Obituary-News, Jammu Kashmir News, Malayali, Soldier, Found Dead, Palakkad Native, Jammu Kashmir: Malayali soldier found dead.
Keywords: News, National, National-News, Obituary, Obituary-News, Jammu Kashmir News, Malayali, Soldier, Found Dead, Palakkad Native, Jammu Kashmir: Malayali soldier found dead.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

