സ­സ്‌­പെന്‍­ഷ­നിലാ­യ ജ­യില്‍ സു­പ്രണ്ട് ഭാ­ര്യ­യെ വെ­ടി­വെച്ചു­കൊ­ന്ന് ജീ­വ­നൊ­ടു­ക്കി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സ­സ്‌­പെന്‍­ഷ­നിലാ­യ ജ­യില്‍ സു­പ്രണ്ട് ഭാ­ര്യ­യെ വെ­ടി­വെച്ചു­കൊ­ന്ന് ജീ­വ­നൊ­ടു­ക്കി
ല­ക്‌നൗ: സ­സ്‌­പെന്‍­ഷ­നിലാ­യ ജ­യില്‍ സു­പ്രണ്ട് ഭാ­ര്യ­യെ വെ­ടി­വെച്ചു­കൊ­ന്ന് സ്വ­യം ജീ­വ­നൊ­ടുക്കി. ല­ക്‌­നൗ കൃഷ്­ണ ന­ഗര്‍ ഏ­രി­യ­യി­ലെ വിജ­യ് ന­ഗ­റി­ലാ­ണ് വെ­ള്ളി­യാഴ്­ച ഉ­ച്ച­യ്ക്ക് സം­ഭ­വം.

മീ­റ­റ്റ് ജ­യില്‍ സു­പ്രണ്ടാ­യി­രു­ന്ന ആര്‍.കെ. കേ­സര്‍­വാ­ണനി­യാ­ണ് ഭാ­ര്യ­യെ കൊ­ല­പ്പെ­ടു­ത്തി­യ ശേ­ഷം ആ­ത്മ­ഹ­ത്യ­ചെ­യ്­തത്. കൊ­ല­യ്ക്കും ആ­ത്മ­ഹ­ത്യ­യ്­ക്കു­മു­ള്ള കാര­ണം പു­റ­ത്തെ­ടു­ക്കാ­നാ­യി­ട്ടി­ല്ലെ­ന്ന് പോ­ലീ­സ് അ­റി­യിച്ചു.

Keywords:  Lucknow, Suicide, House Wife, National, Killed, Murder
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia