ITBP Recruitment | 10-ാം ക്ലാസ് പാസായവര്‍ക്ക് അവസരം! ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഫോഴ്സില്‍ വിവിധ ഒഴിവുകള്‍; വിശദമായറിയാം
Nov 15, 2022, 18:43 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഫോഴ്സില്‍ (ITBP) കോണ്‍സ്റ്റബിള്‍ / ട്രേഡ്‌സ്മാന്‍ തസ്തികയിലേക്കുള്ള റിക്രൂട്‌മെന്റിന്റെ വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചതിന് ശേഷം അപേക്ഷിക്കാം. ഒഴിവുകളിലേക്കുള്ള അപേക്ഷാ നടപടികള്‍ നവംബര്‍ 23 മുതല്‍ ആരംഭിക്കും. അവസാന തീയതി ഡിസംബര്‍ 22 ആണ്.
ഒഴിവ് വിശദാംശങ്ങള്‍
ആകെ പോസ്റ്റുകള്‍ - 287
കോണ്‍സ്റ്റബിള്‍ ടെയ്ലര്‍ - 18 തസ്തികകള്‍
കോണ്‍സ്റ്റബിള്‍ ഗാര്‍ഡ്‌നര്‍ - 16 തസ്തികകള്‍
കോണ്‍സ്റ്റബിള്‍ കോബ്ലര്‍ - 31 തസ്തികകള്‍
കോണ്‍സ്റ്റബിള്‍ സഫായി കരംചാരി - 78 തസ്തികകള്‍
കോണ്‍സ്റ്റബിള്‍ വാഷര്‍മാന്‍ - 89 തസ്തികകള്‍
കോണ്‍സ്റ്റബിള്‍ ബാര്‍ബര്‍ - 55 തസ്തികകള്‍
വിദ്യാഭ്യാസ യോഗ്യത
കോണ്‍സ്റ്റബിള്‍ ടെയ്ലര്‍, ഗാര്‍ഡ്നര്‍, കോബ്ലര്‍ തസ്തികകളിലേക്ക് അംഗീകൃത ബോര്‍ഡില്‍ നിന്ന് പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. കൂടാതെ ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ ഡിപ്ലോമയും ഉണ്ടായിരിക്കണം. അതേസമയം, കോണ്‍സ്റ്റബിള്‍ സഫായി കരംചാരീസ്, വാഷര്‍മാന്‍, ബാര്‍ബര്‍ എന്നീ തസ്തികകളിലേക്ക് പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി
കോണ്‍സ്റ്റബിള്‍, തയ്യല്‍ക്കാരന്‍, ഗാര്‍ഡനര്‍, കോബ്ലര്‍ എന്നീ തസ്തികകളുടെ പ്രായപരിധി 18 - 23 വയസാണ്. അതേസമയം, കോണ്‍സ്റ്റബിള്‍, സ്വീപര്‍, ബാര്‍ബര്‍ തസ്തികകളിലേക്കുള്ള പ്രായപരിധി 18 - 25 വയസാണ്.
അപേക്ഷാ ഫീസ്
അപേക്ഷാ ഫീസ് 100 രൂപയാണ്. എസ്സി, എസ്ടി, വനിതകള്‍, വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് ഫീസില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ITBP യുടെ ഔദ്യോഗിക സൈറ്റ് പരിശോധിക്കാവുന്നതാണ്.
അപേക്ഷിക്കേണ്ടത് എങ്ങനെ
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക സൈറ്റായ recruitment(dot)itbpolice(dot)nic(dot)in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ നടപടികള്‍ നവംബര്‍ 23-ന് ആരംഭിച്ച് ഡിസംബര്‍ 22-ന് അവസാനിക്കും.

Keywords: Latest-News, National, Top-Headlines, Recruitment, Job, Government-of-India, ITBP to recruit 287 Constable posts, registration begins on November 23.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.