ഡെല്‍ഹി: (www.kvartha.com 26.04.2014) കൊല്ലം നീണ്ടകരയില്‍ മത്സ്യബന്ധനത്തിനു പോയ രണ്ട് മത്സ്യത്തൊഴിലാളികളെ നടുക്കടലില്‍ വെച്ച് വെടിവെച്ചു കൊന്ന കേസിന്റെ വിചാരണ കേരളത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. സെന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡ്ഡിയാണ് ഇതുസംബന്ധധിച്ചുള്ള ഹര്‍ജി നല്‍കിയത്.
കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ സഹായിക്കാനാണ് വിചാരണ ഡെല്‍ഹിയില്‍ വെച്ച് നടത്തുന്നത്. കേസിലെ സാക്ഷികളെല്ലാം കേരളത്തിലാണ്. അതുകൊണ്ട് വിചാരണ കൊച്ചിയിലെ സിബിഐ കോടതിയില്‍ നടത്തണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
2012 ഫെബ്രുവരിയില്‍ സംഭവം നടക്കുന്ന സമയത്ത് എന്റിക്ക ലെക്‌സി കപ്പലിലെ നാവികരായ മാസിമിലാനോ ലത്തോര്‍, സാല്‍വത്തോര്‍ ജിറോണ്‍ എന്നിവര്‍ ഇപ്പോള്‍ ഇന്ത്യയില്‍ വിചാരണ നേരിടുകയാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
വേഗത നിയന്ത്രിച്ചില്ലെങ്കില്‍ പിടികൂടും: ഋഷിരാജ് സിംഗ്
Keywords: Petition, Kollam, Fishermen, Italian marine, Supreme Court of India, New Delhi, CBI, Kochi, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.