കോഴിക്കോട് സ്വദേശിനി ഉള്‍പ്പെടെ 4 മലയാളികള്‍ ദാഇഷില്‍ ചേര്‍ന്നു
Dec 30, 2015, 12:02 IST
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 30.12.2015) ഒരു യുവതിയടക്കം നാലു മലയാളികള്‍ ഭീകര സംഘടനയായ ദാഇഷില്‍ (ഐഎസ്) ചേര്‍ന്നതായി റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമമാണ് ദാഇഷില്‍ ചേര്‍ന്ന ഇന്ത്യക്കാരുടെ പേരുകള്‍ പുറത്തുവിട്ടത്.
കോഴിക്കോട് നിന്നുള്ള ഇരുപത്തിനാലുകാരി ഹുദ റഹീമാണ് ദാഇഷില്‍ ചേര്‍ന്ന മലയാളി യുവതി.
ഹുദയെ കൂടാതെ ഹൈദരാബാദുകാരിയായ ഒരു പതിനെട്ടുകാരി കൂടി ദാഇഷില്‍ ചേര്‍ന്നിട്ടുണ്ട്.
കണ്ണൂര്‍ സ്വദേശികളായ മുഹമ്മദ് റിഷാല്‍, മുഹമ്മദ് ഇര്‍ഫന്‍, കോഴിക്കോട് സ്വദേശി റിയാസുര്‍ റഹ്മാന്‍ എന്നിവരാണ് മറ്റു മലയാളികള്‍.
ദാഇഷില്‍ ചേര്‍ന്ന 23 ഇന്ത്യക്കാരില്‍ 17പേരും ദക്ഷിണേന്ത്യയില്‍ നിന്നുള്ളവരാണ്. ഇതില്‍ ആറു പേര്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ തിരിച്ചു വരികയും ചെയ്തിട്ടുണ്ട്.
Also Read:
മാതൃകയായി സതീഷ്: ബേരികെയിലെ മത മൈത്രിക്ക് പത്തര മാറ്റിന്റെ പൊന്‍തിളക്കം
Keywords: ISIS threat looms large over India, 23 youngsters part of terror group including 17 from the South, New Delhi, Media, Kozhikode, Kannur, Hyderabad, National.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.