സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തുന്ന രാഷ്ട്രീയക്കാരുടെ തല കൊയ്യാന്‍ ആഹ്വാനം; വനംവകുപ്പ് മന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍
Jul 10, 2017, 13:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സികാര്‍: (www.kvartha.com 10.07.2017) സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തുന്ന രാഷ്ട്രീയക്കാരുടെ തല കൊയ്യാന്‍ നിര്‍ദേശിച്ച വനംവകുപ്പ് മന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍. ഇന്ത്യന്‍ സൈന്യത്തെയോ സൈനികരെയോ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്ന രാഷ് ട്രീയക്കാരുടെ തല കൊയ്യണമെന്ന് നിര്‍ദേശിച്ച രാജസ്ഥാനിലെ വനം വകുപ്പ് മന്ത്രിയും ബി.ജെ.പി നേതാവുമായ രാജ്കുമാര് റിന്‍വയാണ് ഇത്തരമൊരു പ്രസ്താവന നടത്തി വിവാദത്തിലായത്.
ഏതൊരു മോശം കാലാവസ്ഥയിലും രാജ്യത്തിനായി സേവനം അനുഷ്ടിക്കുന്ന സൈന്യത്തിനെ അപമാനിക്കുന്ന തരത്തില്‍ പ്രതികരിക്കുന്നവരുടെ തലകള്‍ ഉടന്‍ തന്നെ വെട്ടിമാറ്റണമെന്നും, ഇതിനായി നിയമം ഭേദഗതി ചെയ്യണമെന്നുമായിരുന്നു മന്ത്രി ആവശ്യപ്പെട്ടത്.
ഇക്കഴിഞ്ഞ ജൂണില്‍ കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് സൈനിക മേധാവിയായ ജനറല്‍ ബിപിന്‍ റാവത്തിനെ തെരുവ് ഗുണ്ടയെന്ന് അഭിസംബോധന ചെയ് തത് ഏറെ വിവാദമായിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

Also Read:
യുവ ദമ്പതികള്‍ വീട്ടിനകത്ത് വിഷം കഴിച്ച് മരിച്ച നിലയില്‍; മരണ കാരണം കടബാധ്യതയെന്ന് സൂചന
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Introduce law to chop down politicians criticising Army: Rajasthan minister Rajkumar Rinwa, Controversy, News, Politics, BJP, Congress, Criticism, National.
Keywords: Introduce law to chop down politicians criticising Army: Rajasthan minister Rajkumar Rinwa, Controversy, News, Politics, BJP, Congress, Criticism, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.