രാജ്യത്തെ പിടിച്ചുകുലുക്കി സാമ്പത്തീകമാന്ദ്യം; പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഇന്‍ഫോസിസ്
Nov 5, 2019, 18:07 IST
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 05.11.2019) ജ്യത്ത് മ്പത്തീകമാന്ദ്യം ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന സൂചന നല്‍കി ഇന്‍ഫോസിസും. പതിനായിരത്തോളം ജീവനക്കാരെ കമ്പനി പിരിച്ചുവിടാനൊരുങ്ങിയിരിക്കുകയാണ്. സീനിയര്‍, മിഡ് ലെവലിലുള്ള 10 ശതമാനത്തോളം ജീവനക്കാരുള്‍പ്പെടെയുള്ളവരെയാണ് ഇന്‍ഫോസിസ് പിരിച്ചുവിടാനൊരുങ്ങുന്നത്. ഇതോടെ 2,200ഓളം ജീവനക്കാര്‍ക്ക് ഈ വിഭാഗത്തില്‍ മാത്രം ജോലി നഷ്ടമാകും.
ജെഎല്‍ 6(ജോബ് ലെവല്‍ 6) ജോബ് കോഡിലുള്ള സീനിയര്‍ മാനേജര്‍മാരില്‍ 10 ശതമാനം പേര്‍ക്ക് ജോലി നഷ്ടമാകും. ഈ വിഭാഗത്തില്‍ 30,092 പേരാണ് ജീവനക്കാരായുള്ളത്. ജെഎല്‍7, ജെഎല്‍8 ലെവലിലുള്ള മധ്യനിര ഉദ്യോഗസ്ഥരെയും പിരിച്ചുവിടും. ജെഎല്‍ 3യ്ക്ക് താഴെയും ജെഎല്‍ 4, ജെഎല്‍ 5 ലെവലിലുള്ള 2.5 ശതമാനം പേര്‍ക്കും തൊഴില്‍ നഷ്ടമാകും. ഇതുകൂടി ചേര്‍ക്കുമ്‌ബോള്‍ 4,000 മുതല്‍ 10,000 പേര്‍ക്ക് വരെ ജോലി നഷ്ടമാകും.
ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് അനുസരിച്ച് 86,558 ജീവനക്കാരാണ് ജോബ് ലെവല്‍ 3ന് താഴെ ഇന്‍ഫോസിസിലുള്ളത്. ജെഎല്‍4, ജെഎല്‍ 5 നിലവാരത്തിലുള്ള 1,10,502 പേരും ജെല്‍ 6, ജെഎല്‍ 7 (സീനിയര്‍) തലത്തിലുള്ള 30,092 പേരും ഉയര്‍ന്ന ഉദ്യോഗസ്ഥരായി 971 പേരുമാണ് സ്ഥാപനത്തിലുള്ളത്.
കോഗ്നിസെന്റ് ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് ഇന്‍ഫോസിസും കടുത്ത നടപടികളിലേക്ക് കടക്കുന്നത്. മാരുതിയും ഭാരത് ബെന്‍സ് അടക്കമുള്ള കമ്പനികളും സാമ്പത്തീക മാന്ദ്യത്തില്‍ തകര്‍ച്ചയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
keywords: National, News, New Delhi, Country, Report, Maruthi, Job, Infosys may fire thousands of mid-level and senior employees, Cognizant looks at cutting 7000 jobs

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.