ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ശ്രീനഗര്‍: (www.kvartha.com 27/07/2017) അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു കാശ്മീരിലെ ഗുരേസ് സെക്ടറില്‍ ഭീകരരുടെ നുഴഞ്ഞ് കയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്നു മേഖലയില്‍ സൈന്യം തിരച്ചില്‍ നടത്തിവരികയാണ്. കഴിഞ്ഞ ഞായറാഴ്ച കുപ് വാര ജില്ലയിലെ മച്ചില്‍ സെക്ടറില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. 2017ല്‍ മാത്രം ഇന്ത്യന്‍ സൈന്യം 22 നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് നിയന്ത്രണ രേഖയ്ക്ക് സമീപത്തുവച്ച് പരാജയപ്പെടുത്തിയത്.
ഇത്തരത്തില്‍ സൈന്യം നടത്തിയ ഓപ്പറേഷനില്‍ 38 ഭീകരരെ വധിക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് ഭീകരര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിവരികയാണെന്ന് സൈനികവൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പാകിസ്താനില്‍ ഇന്ത്യയിലേയ്ക്ക് വന്‍തോതില്‍ ഭീകരര്‍ കടക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഭീകരസംഘടനയില്‍പ്പെട്ടവരാണ് ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതെന്ന് വ്യക്തമല്ല. ഇതിന് പിന്നില്‍ ലഷ്കര്‍ ഇ ത്വയ്ബ ഭീകരരാണെന്ന് സംശയിക്കപ്പെടുന്നുണ്ട്. ജൂണ്‍ 10ന് നിയന്ത്രണ രേഖയില്‍ വച്ച് ഇന്ത്യന്‍ സൈന്യം നുഴഞ്ഞുകയറാന്‍ ശ്രമിച്ചിരുന്നു. രണ്ട് മാസത്തിനിടെ നിയന്ത്രണ രേഖയില്‍ മാത്രം 16 ഭീകരരെയാണ് ഇന്ത്യന്‍ സൈന്യം വധിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kashmir, Terrorists, Report, Pakistan, Indian, News, National, Infiltration bid foiled in Kashmir, 3 militants killed.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.