ഇന്ദ്രാണി രണ്ടു ദിവസത്തിനുള്ളില്‍ ആശുപത്രി വിട്ടേക്കും; ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി
Oct 5, 2015, 16:30 IST
മുംബൈ:(www.kvartha.com 05.10.2015) ഷീന ബോറ വധക്കേസിലെ മുഖ്യപ്രതിയും ഷീനയുടെ അമ്മയുമായ ഇന്ദ്രാണി മുഖര്‍ജി രണ്ടു ദിവസത്തിനുള്ളില്‍ ആശുപത്രി വിടും. ജയിലില്‍ വച്ച് അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇന്ദ്രാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ദ്രാണി അപകടനില തരണം ചെയ്‌തെന്നും ചികില്‍സയോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
സംസാരിക്കാന്‍ തുടങ്ങിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പക്ഷേ പോലീസ് ചോദ്യം ചെയ്യുന്നത് ആശുപത്രി ഡീന്‍ വിലക്കിയിട്ടുണ്ട്. ഇന്ന് ഇന്ദ്രാണിയെ ചോദ്യം ചെയ്യാന്‍ പോലീസ് എത്തുമെന്നാണ് സൂചന.
ഇതിനിടെ ഇന്ദ്രാണി ഉള്‍പ്പെടെ മൂന്നു പ്രതികളെയും ചോദ്യം ചെയ്യാന്‍ സിബിഐ അനുമതി തേടി. വെള്ളിയാഴ്ചയാണ് അമിതമായി മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് ഇന്ദ്രാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമിതമായി മരുന്നു കഴിച്ചതാണ് അബോധാവസ്ഥയ്ക്കിടയാക്കിയതെന്ന മുന്‍ പരാമര്‍ശം ജെജെ ആശുപത്രി ഡീന്‍ ഡോ. ടി.പി. ലഹാന്‍ പിന്നീട് തിരുത്തിയിരുന്നു. ക്ലിനിക്കല്‍ പരിശോധനയില്‍ അമിത ഡോസിന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും ഫൊറന്‍സിക് പരിശോധനാഫലത്തില്‍ ഇക്കാര്യം ഇല്ലാത്തതിനെ തുടര്‍ന്നാണിത്.
SUMMARY: Indrani Mukherjea, prime accused in the murder of her daughter Sheena Bora, is conscious and may be shifted back to jail in couple of days. Mukherjea regained consciousness yesterday and was "out of danger" as she responded to the treatment.
"Indrani continues to be in a state of consciousness from yesterday. Most probably we may start giving her oral strips for further round of treatment," Dr T P Lahane, Dean of state run J J Hospital, told PTI today.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.