Indigo | സുരക്ഷാ വീഴ്ച: ഇന്‍ഡിഗോ വിമാനത്തിലെ എമര്‍ജന്‍സി വാതില്‍ തുറന്ന് യാത്രക്കാരന്‍, അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡിഗോ വിമാനത്തില്‍ വന്‍ സുരക്ഷാ വീഴ്ചയെന്ന് റിപോര്‍ട്. തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലെ എമര്‍ജന്‍സി വാതില്‍ തുറന്ന് യാത്രക്കാരന്‍ പരിഭ്രാന്തി സൃഷ്ടിച്ചെന്നാണ് റിപോര്‍ടില്‍ പറയുന്നത്. 2022 ഡിസംബര്‍ 10നാണ് സംഭവം നടന്നത്. ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ 6ഇ7339 വിമാനത്തിലാണ് എമര്‍ജന്‍സി വാതില്‍ യാത്രക്കാരന്‍ തുറന്നത്.
Aster mims 04/11/2022

Indigo | സുരക്ഷാ വീഴ്ച: ഇന്‍ഡിഗോ വിമാനത്തിലെ എമര്‍ജന്‍സി വാതില്‍ തുറന്ന് യാത്രക്കാരന്‍, അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ

സംഭവം മറ്റു യാത്രക്കാര്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചെന്നും സുരക്ഷാ പരിശോധനകള്‍ക്കു ശേഷം വിമാനം പറന്നുയര്‍ന്നുവെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഡയറക്ടര്‍ ജെനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(DGCA) അന്വേഷണത്തിന് ഉത്തരവിട്ടു. ഡിജിസിഎയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണ്.

Keywords: Indigo flyer opens emergency door on Trivandrum-bound flight, DGCA orders probe, New Delhi, News, Flight, Probe, Passengers, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia