പുത്തന്‍ ഓഫറുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്; 999 രൂപ മുതല്‍ പറന്നു തുടങ്ങാം, അന്താരാഷ്ട്ര യാത്രാ നിരക്ക് 3,499 രൂപ മുതല്‍, ഓഫര്‍ ലഭ്യമാകുന്നത് ഈ വ്യാഴാഴ്ച, മെയ് 27 മുതല്‍ സെപ്റ്റംബര്‍ 28 വരെ യാത്ര പ്രയോജനപ്പെടുത്താം
                                                 May 15, 2019, 15:38 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 മുംബൈ: (www.kvartha.com 15.05.2019) പുത്തന്‍ ഓഫറുകളുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് രംഗത്ത്. വമ്പന്‍ ഡിസ്‌കൗണ്ട് നിരക്കാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുന്നത് 999 രൂപയ്ക്കാണ്. അന്താരാഷ്ട്ര ടിക്കറ്റുകള്‍ 3499 രൂപ മുതലാണ് ലഭ്യമാവുക. 
 
ബജറ്റ് എയര്‍ലൈന്‍സ് ആയ ഇന്‍ഡിഗോ ആകെ 10 ലക്ഷം സീറ്റുകളാണ് നിലവില്‍ ഡിസ്‌കൗണ്ട് നിരക്കില്‍ മാറ്റിവച്ചിരിക്കുന്നത്. ഈ വ്യാഴാഴ്ച ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്നത്. മെയ് 27 മുതല്‍ സെപ്തംബര് 28 വരെയുള്ള യാത്രകള്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. ഇന്‍ഡിഗോയുടെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു.
 
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
 
Keywords: National, Mumbai, News, Airlines, Discount, Budget, Mobile, Application, Website, Indigo airlines introduced new offers and lowest ticket price 

                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.