IRCTC update | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഞായറാഴ്ച 267 ട്രെയിനുകൾ റെയിൽവേ റദ്ദാക്കി; ലിസ്റ്റ് കാണാം
Sep 4, 2022, 10:11 IST
ന്യൂഡെൽഹി: (www.kvartha.com) അറ്റകുറ്റപ്പണികളും മറ്റുപ്രവർത്തനങ്ങളും നടക്കുന്നത് കാരണം ഞായറാഴ്ച 267 ട്രെയിനുകൾ ഇൻഡ്യൻ റെയിൽവേ റദ്ദാക്കി. ശനിയാഴ്ച 38 ട്രെയിനുകളുടെ പുറപ്പെടുന്ന സ്റ്റേഷനുകൾ മാറ്റുകയും 28 ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. 14 ട്രെയിനുകളുടെ സമയക്രമം പുനഃക്രമീകരിച്ചിട്ടുമുണ്ട്. ട്രെയിൻ റദ്ദാക്കലും മറ്റ് മാറ്റങ്ങളും മഹാരാഷ്ട്ര, പഞ്ചാബ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക, ന്യൂഡെൽഹി, ജമ്മു കശ്മീർ, പശ്ചിമ ബംഗാൾ, അസം, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, ബിഹാർ, രാജസ്താൻ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്യുന്നവരെ ബാധിക്കും.
റദ്ദാക്കിയ ട്രെയിനുകളുടെ ലിസ്റ്റ്:
00113, 00913, 01607, 01607, 01610, 01620, 01626, 01765, 01766, 01765, 0188, 01765, 0188, 01765, 033094, 03597, 03594, 03593, 03594, 04129, 04130, 04181, 04182, 04194, 04425, 04601, 04616, 04601, 04648, 04685, 0464, 04685, 04913, 04912.
04911, 04947, 04951, 04952, 05031, 05032, 050322, 05092, 053334, 05366, 05453, 05834, 05835, 06346, 06214, 063,06515, 0655, 06512, 06575, 06572, 06575, 06576, 06595, 06576, 06595, 06576, 06577, 06980, 07282, 07321, 07329, 07330, 07331, 07332, 07349, 07350, 07366, 07379.
< !- START disable copy paste -->

Keywords: Indian Railways cancels 267 trains on September 4, check full list here, Newdelhi, News, Top-Headlines, Latest-News, Indian Railway, Train, National, States.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.