യാത്രക്കാർ ശ്രദ്ധിക്കുക; ശനിയാഴ്ച 396 ട്രെയിനുകൾ റദ്ദാക്കി; പൂർണമായ ലിസ്റ്റ് അറിയാം
Feb 12, 2022, 14:08 IST
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com 12.02.2022) ട്രെയിൻ യാത്രക്കാർക്ക് ഒരു സുപ്രധാന വാർത്തയുണ്ട്. റെയിൽവേ ശനിയാഴ്ച 396 ട്രെയിനുകൾ റദ്ദാക്കി. പാസൻജർ, മെയിൽ, എക്സ്പ്രസ് ട്രെയിനുകൾ ഉൾപെടെയാണിത്.
നാഷനൽ ട്രെയിൻ എൻക്വയറി സിസ്റ്റത്തിന്റെ (NTES) വെബ്‌സൈറ്റിലൂടെ റദ്ദാക്കിയ ട്രെയിനുകളുടെ പൂർണ്ണമായ ലിസ്റ്റ് റെയിൽവേ പുറത്തുവിട്ടു.
രാജ്യത്തുടനീളമുള്ള വിവിധ സോണുകളിൽ നടന്നുകൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികളും മറ്റ് കാരണങ്ങളും മൂലമാണ് ഇത്രയധികം ട്രെയിനുകൾ ഒരുമിച്ച് റദ്ദാക്കിയത്. യാത്രക്കാർക്ക് https://enquiry(dot)indianrail(dot)gov(dot)in/mntes/ എന്ന വെബ് സൈറ്റിലൂടെ റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങൾ അറിയാം.
Keywords: Indian Railway cancelled 396 trains, National, Newdelhi, News, Top-Headlines, Train, Indian Railway, Website, Cancelled, List.
< !- START disable copy paste -->

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.