Indian Navy | ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം: നേവല്‍ ഷിപ് റിപയര്‍ യാര്‍ഡില്‍ ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം; കൂടുതല്‍ അറിയാം
                                                 Oct 29, 2022, 19:29 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യന്‍ നാവിക സേന വിവിധ തസ്തികകളിലേക്ക് റിക്രൂട്‌മെന്റിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. വിവിധ വകുപ്പുകളിലെ അപ്രന്റീസ് തസ്തികകളിലേക്കാണ് നിയമനം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. നവംബര്‍ 20 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. 
                 
ഒഴിവുകള്‍:
 
വിവിധ വകുപ്പുകളിലെ അപ്രന്റീസുകള്‍ (നേവല്‍ ഷിപ് റിപയര്‍ യാര്‍ഡ്, കാര്‍വാര്‍ - കര്‍ണാടക & നേവല്‍ എയര്‍ക്രാഫ്റ്റ് യാര്‍ഡ്, ദബോലിം - ഗോവ)
 
ആകെ ഒഴിവുകള്‍ - 180:
 
കര്‍ണാടക - 150
 
01) കാര്‍പെന്റര്‍ (14 ഒഴിവുകള്‍)
02) ഇലക്ട്രീഷ്യന്‍ (15 ഒഴിവുകള്‍)
03) ഇലക്ട്രോണിക്‌സ് (മെകാനിക്) (19 ഒഴിവുകള്‍)
04) ഫിറ്റര്‍ (18 ഒഴിവുകള്‍)
05) ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണികേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ് (ICTSM) (04 ഒഴിവുകള്‍)
06) ഇന്‍സ്ട്രുമെന്റ് മെകാനിക്ക് (09 ഒഴിവുകള്‍)
07) മെഷിനിസ്റ്റ് (04 ഒഴിവുകള്‍)
08) മെകാനിക് ഡീസല്‍ (14 ഒഴിവുകള്‍)
09) മെകാനിക് മെഷീന്‍ ടൂള്‍ മെയിന്റനന്‍സ് (09 ഒഴിവുകള്‍)
10) മെകാനിക് മോടോര്‍ വെഹികിള്‍ (04 ഒഴിവുകള്‍)
11) മെകാനിക് റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ് (05 ഒഴിവുകള്‍)
12) പെയിന്റര്‍ (ജനറല്‍) (04 ഒഴിവുകള്‍)
13) പ്ലംബര്‍ (09 ഒഴിവുകള്‍)
14) ഷീറ്റ് മെറ്റല്‍ വര്‍കര്‍ (SMW) (11 ഒഴിവുകള്‍)
15) തയ്യല്‍ക്കാരന്‍ (ജെനറല്‍) (02 ഒഴിവുകള്‍)
16) വെല്‍ഡര്‍ (ഗ്യാസ് & ഇലക്ട്രിക്) (W-GE) (09 ഒഴിവുകള്‍)
 
ഗോവ - 30
 
01) ആശാരി
02) കംപ്യൂടര്‍ ഓപറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (COPA)
03) ഇലക്ട്രീഷ്യന്‍/ഇലക്ട്രീഷ്യന്‍ എയര്‍ക്രാഫ്റ്റ്
04) ഇലക്ട്രോണിക്‌സ് മെകാനിക്/മെകാനിക് റഡാര്‍ & റേഡിയോ എയര്‍ക്രാഫ്റ്റ്
05) ഫിറ്റര്‍
06) ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണികേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ് (ICTSM)
07) ഇന്‍സ്ട്രുമെന്റ് മെകാനിക്/മെകാനിക് ഇന്‍സ്ട്രുമെന്റ് എയര്‍ക്രാഫ്റ്റ്
08) മെഷിനിസ്റ്റ്
09) പ്ലംബര്‍/പൈപ് ഫിറ്റര്‍
10) പെയിന്റര്‍ (ജെനറല്‍)
11) ഷീറ്റ് മെറ്റല്‍ വര്‍കര്‍ (SMW)
12) വെല്‍ഡര്‍ (ഗ്യാസ് & ഇലക്ട്രിക്) (W-GE)
 
യോഗ്യത:
 
50% ത്തില്‍ കൂടുതല്‍ മാര്‍കോടെ മെട്രികുലേഷനോ (പത്താം ക്ലാസ്) അല്ലെങ്കില്‍ അംഗീകൃത വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്ന് തത്തുല്യമായാതോ പാസായിരിക്കണം. നാഷനല്‍ കൗണ്‍സില്‍ ഫോര്‍ വൊകേഷണല്‍ ട്രെയിനിംഗ് (NCVT) അല്ലെങ്കില്‍ സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ വൊകേഷണല്‍ ട്രെയിനിംഗ് (SCVT) അംഗീകരിച്ച ട്രേഡില്‍ 65 ശതമാനത്തിന് മുകളില്‍ മാര്‍കോടെ ഐടിഐ പാസ്.
 
പ്രായപരിധി:
 
വിജ്ഞാപനം അനുസരിച്ച്, പ്രായം 14 നും 21 നും ഇടയില്‍ ആയിരിക്കണം.
 
ഈ രേഖകള്‍ ആവശ്യമാണ്:
 
ബയോഡാറ്റ
വിദ്യാഭ്യാസ സര്‍ടിഫികറ്റുകള്‍
ജാതി സര്‍ടിഫികറ്റ് (പിന്നാക്ക വിഭാഗക്കാര്‍ക്ക്)
തിരിച്ചറിയല്‍ കാര്‍ഡ് (ആധാര്‍ കാര്‍ഡ്, ലൈസന്‍സ്)
പാസ്‌പോര്‍ട് സൈസ് ഫോടോ
 
എങ്ങനെ അപേക്ഷിക്കാം:
 
www(dot)apprenticeshipindia(dot)org/ www(dot)apprenticeshipindia(dot)gov(dot)in/candidate-registration സന്ദര്‍ശിച്ച് പൂരിപ്പിക്കുക. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍, ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം താഴെയുള്ള വിലാസത്തിലേക്ക് അയക്കണം.
 
The Officer In-charge Dockyard Apprentice School
Naval Ship Repair Yard
Naval Base
Karwar, Karnataka-581 308 
 
  Keywords:  Latest-News, National, Top-Headlines, Recruitment, Job, Government-of-India, Navy, New Delhi, Karnataka, Goa, Indian Navy, Indian Navy Naval Ship and Aircraft Recruitment. 
 < !- START disable copy paste -->   
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.