Aircraft crashes | വ്യോമസേനയുടെ സൂര്യ കിരണ്‍ പരിശീലന യുദ്ധവിമാനം തകര്‍ന്നു വീണു; 2 പൈലറ്റുമാരും രക്ഷപ്പെട്ടു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെംഗ്ലൂര്‍: (www.kvartha.com) വ്യോമസേനയുടെ സൂര്യ കിരണ്‍ പരിശീലന യുദ്ധവിമാനം തകര്‍ന്നു വീണു. കര്‍ണാടകയിലെ ചാമരാജ നഗറിലെ ബോഗാപുര ഗ്രാമത്തിന് സമീപം വ്യാഴാഴ്ച രാവിലെയാണ് സംഭവം. പതിവ് പരിശീലന പറക്കലിനിടെയായിരുന്നു അപകടം. വനിത അടക്കമുള്ള പൈലറ്റുമാര്‍ സുരക്ഷിതമായി നിലത്തിറങ്ങി. അപകട കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ വ്യോമസേന ഉത്തരവിട്ടു.

Aircraft crashes | വ്യോമസേനയുടെ സൂര്യ കിരണ്‍ പരിശീലന യുദ്ധവിമാനം തകര്‍ന്നു വീണു; 2 പൈലറ്റുമാരും രക്ഷപ്പെട്ടു

കഴിഞ്ഞ മാസം രാജസ്താനിലെ ഹനുമാന്‍ഗഢില്‍ ഇന്‍ഡ്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) മിഗ്-21 യുദ്ധവിമാനം തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചിരുന്നു. പതിവ് പരിശീലനം നടത്തുന്നതിനിടെയാണ് യുദ്ധവിമാനം അപകടത്തില്‍പ്പെട്ടത്. പൈലറ്റ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തകര്‍ചയുടെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.

Keywords:  Indian Air Force’s Surya Kiran trainer aircraft crashes near Chamrajnagar in Karnataka, pilots safe, Bengaluru, News, Indian Air Force, Surya Kiran Trainer, Crashes,  Karnataka,  Pilots Safe, Probe, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia