ന്യൂഡല്‍ഹി: (www.kvartha.com 03.12.2015) 15 വര്‍ഷത്തിനു മുകളില്‍ പഴക്കമുളള ട്രക്കുകള്‍ ഇന്ത്യ നിരോധിക്കാനൊരുങ്ങുന്നു. ഏപ്രിലിന് മുന്‍പ് പഴക്കം ചെന്ന ട്രക്കുകള്‍ റോഡില്‍ നിന്നു പിന്‍വലിക്കണമെന്നാണ് നിര്‍ദേശം. പഴക്കമേറിയ ട്രക്കുകള്‍ പുറത്തുവിടുന്നത് വിഷപ്പുകയാണെന്നും ഇത് ശ്വസിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുമെന്നും മുതിര്‍ന്ന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതാണ് പഴയ ട്രക്കുകള്‍ പിന്‍വലിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. ലോകത്തിലെ ഏറ്റവും മലിനമായ 20 രാജ്യങ്ങളില്‍ 13ാം സ്ഥാനമാണ് ഇന്ത്യയ്ക്കുളളത്. ഇതില്‍ തന്നെ ഏറ്റവുമധികം വിഷമയമായ നഗരം ന്യൂഡല്‍ഹിയാണ്.
അന്തരീക്ഷത്തെ മലിനമാക്കുന്ന വിഷ വാതകങ്ങള്‍ പുറത്തുവിടുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് വാഹനങ്ങളാണ്. പ്രത്യേകിച്ച് കാലപ്പഴക്കമേറിയ വാഹനങ്ങളെ പുകയാണ് ഏറ്റവും അപകടകാരി. വ്യാവസായിക ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന പകുതിയിലേറെ വാഹനങ്ങളും പഴക്കം ചെന്നതും നാശം സംഭവിച്ചതുമാണ്. ഇത്തരം വാഹനങ്ങളുടെ എന്‍ജിനില്‍ നിന്നു വരുന്നത് 60 ശതമാനം പുകയാണെന്നും കണക്കുകള്‍ പറയുന്നു.
പത്ത് ദിവസത്തിനുളളില്‍ പഴക്കമേറിയ ട്രക്കുകള്‍ നിരോധിച്ചതായി കാണിച്ചു ഉത്തരവിറക്കും. ഏപ്രിലോടെ നിരോധനം പൂര്‍ണമായും നടപ്പിലാക്കും.
SUMMARY: India will force all commercial trucks more than 15 years old off the road from April and is reviewing how it checks vehicle emissions, a senior transport official said, as the government tries to curb soaring urban air pollution.
The World Health Organization said last year that India had 13 of the 20 most polluted cities on the planet, including the worst offender, New Delhi.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.