ഇന്‍സ്റ്റന്റ് കാഷ് മണി ട്രാന്‍സ്ഫര്‍ പദ്ധതിക്ക് തുടക്കം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: രാജ്യാന്തര തലത്തിലെ പണക്കൈമാറ്റത്തിന് ഇന്ത്യാ പോസ്റ്റും യു.എ.ഇയിലെ എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ ഭാഗമായ വാള്‍സ്ട്രീറ്റ് എക്‌സ്‌ചേഞ്ചും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു.

ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്ക് സുരക്ഷിതമായി സ്വദേശത്തേക്ക് പണമയക്കാന്‍ ഇന്‍സ്റ്റന്റ് കാഷ് ഇന്റര്‍ണാഷണല്‍ മണി ട്രാന്‍സ്ഫര്‍ എന്നു പേരിട്ടിട്ടുള്ള ഈ സംവിധാനം വഴി സാധിക്കും. രാജ്യത്തെമ്പാടുമുള്ള 17,500 പോസ്റ്റ് ഓഫീസുകള്‍ വഴി അടുത്തമാസം മുതല്‍ ഈ സേവന ലഭ്യമാകും.

ഇന്‍സ്റ്റന്റ് കാഷ് മണി ട്രാന്‍സ്ഫര്‍ പദ്ധതിക്ക് തുടക്കംKeywords:  India post launched instant money transfer scheme, Office, India, Wall street, Postal service, Emirates, News, Latest, Instant, Office, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia