ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: ലഡാക്കില്‍ അതിക്രമിച്ച് കടന്ന ചൈനീസ് സൈനികര്‍ മേഖലയില്‍നിന്ന് പിന്മാറി. ഇരു രാജ്യങ്ങളിലെയും പ്രതിനിധികള്‍ തമ്മില്‍ നടന്ന ഉന്നതതല ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പിന്മാറ്റം. ഞായറാഴ്ച രാത്രി 7.30ഓടെയാണ് പിന്മാറ്റം പൂര്‍ത്തിയായത്. ചൈനയുടെ കടന്നുകയറ്റത്തെതുടര്‍ന്ന് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി തമ്പടിച്ച ഇന്ത്യന്‍ സേനയും മേഖലയില്‍നിന്ന് പിന്മാറി.
ചൈനീസ് കടന്നുകയറ്റത്തോട് കേന്ദ്ര സര്‍ക്കാര്‍ തണുപ്പന്‍ നിലപാട് സ്വീകരിക്കുന്നു എന്ന ആരോപണത്തിനിടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ജപ്പാന്‍ സന്ദര്‍ശനം ഒരു ദിവസം നീട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് അതിര്‍ത്തി തര്‍ക്കത്തില്‍ പരിഹാരമായത്. ഒരു ദിവസമാണ് മന്‍മോഹന്റെ ജപ്പാന്‍ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. ഈ മാസം അവസാനമാണ് പ്രധാനമന്ത്രി ജപ്പാനിലേക്ക് തിരിക്കുന്നത്.
കഴിഞ്ഞ മാസം 15 നാണ് ലഡാകിലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം പോസ്റ്റ് സ്ഥാപിച്ചത്. ചൈനയുടെ നിലപാടില്‍ പ്രതിഷേധിച്ച് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ചൈനാ സന്ദര്‍ശനം റദ്ദു ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
Key Words: Chinese and Indian army ,Daulat Beg Oldi , Ladakh ended , Indian army , Chinese commanders , China’s People’s Liberation Army , Ladakh Autonomous Hill Development Council, Leh, Salman Khurshid , China , Chinese prime minister, Li Keqiang

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.