ഇന്ത്യ-ജപ്പാന്‍ പങ്കാളിത്തം വിവരസാങ്കേതിക രംഗത്ത് മുതല്‍ക്കൂട്ട്: കപില്‍ സിബല്‍

 


ADVERTISEMENT

ന്യൂഡല്‍ഹി: സോഫ്റ്റ്‌വെയര്‍ രംഗത്തെ ഇന്ത്യന്‍ മികവും ഹാര്‍ഡ്‌വെയര്‍ രംഗത്തെ ജാപ്പനീസ് മികവും കൂട്ടിച്ചേര്‍ത്താല്‍ ഉയര്‍ന്നു വരുന്ന വിപണികളെ കീഴടക്കാനാവുമെന്ന് കേന്ദ്ര വിവരസാങ്കേതിക മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. ജാപ്പനീസ് സാമ്പത്തിക-വാണിജ്യ മന്ത്രി ശ്രീ. തോഷിമിത്സു മൊട്ടേഗിയുമായി നടത്തിയ ചര്‍ച്ചയിലാണ് കപില്‍ സിബല്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഇന്ത്യ-ജപ്പാന്‍ പങ്കാളിത്തം വിവരസാങ്കേതിക രംഗത്ത് മുതല്‍ക്കൂട്ട്: കപില്‍ സിബല്‍

4 ജി, 5 ജി മേഖലകളില്‍ ഇന്ത്യയും ജപ്പാനും പൊതുവായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുത് ഉചിതമായിരിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ഇലക്‌ട്രോണിക്‌സ് ഉല്‍പ്പങ്ങളുടെ ഇറക്കുമതിച്ചെലവ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇലക്‌ട്രോണിക് ഉല്‍പ്പങ്ങളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ ഇന്ത്യ കൈക്കൊള്ളുമെന്നും കപില്‍ സിബല്‍ അറിയിച്ചു.

Keywords:  India, Japan, Partner, Strength, Software, Hardware, Central Minister, Kapil Sibal, Meeting, Nationa, New Delhi, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia