SWISS-TOWER 24/07/2023

കൊറിയയുടെ ആണവ പരീക്ഷണത്തിന്‌ പിന്നില്‍ പാകിസ്ഥാനെന്ന് ഇന്ത്യ

 


ന്യൂഡല്‍ഹി: ചൊവ്വാഴ്ച ഉത്തര കൊറിയ നടത്തിയ മൂന്നാം ആണവ പരീക്ഷണത്തിന്‌ പിന്നില്‍ പാകിസ്താന്റെ രഹസ്യ സഹായമെന്ന് ഇന്ത്യ. അന്താരാഷ്‌ട്ര കരാര്‍ ലംഘിച്ചാണ് കൊറിയ ആണവ പരീക്ഷണം നടത്തുന്നതെന്നും ഇന്ത്യ ആരോപിച്ചു. ഇത്തരം നടപടികളില്‍ നിന്ന് കൊറിയ പിന്‍മാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
കൊറിയയുടെ ആണവ പരീക്ഷണത്തിന്‌ പിന്നില്‍ പാകിസ്ഥാനെന്ന് ഇന്ത്യ

ഇതോടെ കൊറിയയുടെ ആണവ ശക്തി വര്‍ധിച്ചതായി അവര്‍ അവകാശപ്പെടുന്നു. യുറേനിയമ പ്രധാന ഘടകമായാണ് ആണവ പരീക്ഷണം നടത്തിയത്. ഇത് മേഖലയുടെ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണെന്നും ഇന്ത്യ പറഞ്ഞു. ആണവ പരീക്ഷണം നടത്തിയതായി കൊറിയയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ കെസിഎന്‍എ സ്ഥിരീകരിച്ചു. മിസൈല്‍ സാങ്കേതികവിദ്യയ്ക്ക് പകരമായാണ് പാകിസ്താന്‍ ആണവ രഹസ്യങ്ങള്‍ കൊറിയയ്ക്ക് നല്‍കിയത്.

Key Words: India, Protested, Third nuclear test, North Korea, Wednesday, Evidence, Clandestine proliferation network, Pakistan, Indian media, Quoted, Officials
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia