കൊടൈക്കനാലിലേക്ക് പോയ മലയാളി വിദ്യാര്‍ഥി സംഘം സഞ്ചരിച്ച വാൻ 100 അടി താഴ്ചയിലേക്ക് മറിഞ്ഞു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പഴനി: (www.kvartha.com 22.08.2021) മലയാളി വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാന്‍ 100 അടി താഴ്ചയിലേക്ക് മറിഞ്ഞു. പഴനി-കൊടൈക്കനാല്‍ റോഡിലെ കുമ്പൂര്‍പ്പാടത്ത് വെള്ളിയാഴ്ച പുലര്‍ചെയാണ് അപകടമുണ്ടായത്

അപകടത്തിൽ എറണാകുളം സ്വദേശികളായ 17 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. എറണാകുളത്ത് നിന്ന് കൊടൈക്കനാലിലേക്ക് പോയ മലയാളി വിദ്യാര്‍ഥിസംഘം സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ റോഡരികിലെ മതിലില്‍ ഇടിച്ച് കൊക്കയിലേക്ക് മറിയുകയായിരുന്നു.

കൊടൈക്കനാലിലേക്ക് പോയ മലയാളി വിദ്യാര്‍ഥി സംഘം സഞ്ചരിച്ച വാൻ 100 അടി താഴ്ചയിലേക്ക് മറിഞ്ഞു

ഡ്രൈവര്‍ക്കും പരിക്കേറ്റു. മറ്റ് വിനോദ സഞ്ചാരികള്‍ വാന്‍ മറിഞ്ഞുകിടക്കുന്നത് കണ്ട് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ഇവരെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍ കൊടൈക്കനാല്‍ പൊലീസ് കേസെടുത്തു.

Keywords:  News, Tamilnadu, Accident, Police, Students, Kerala, India, National, Palani, Malayalee students, Van, In Palani, a van carrying Malayalee students overturned at a depth of 100 feet.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia