ബംഗലൂരു: (www.kvartha.com 11.09.2015) കന്നഡ സാഹിത്യകാരന്‍ കല്‍ബുര്‍ഗിയുടെ മരണത്തിന് പിന്നാലെ പ്രശസ്ത സാഹിത്യകാരന്‍ കെ. എസ്. ഭഗവാന് ഭീഷണി കത്ത്. അടുത്തത് നിങ്ങളുടെ ഊഴമാണെന്നും ഒരു പൊലീസ് സംരക്ഷണത്തിനും രക്ഷിക്കാനാകില്ലെന്നുമായിരുന്നു കത്തില്‍ ഉണ്ടായിരുന്നത്.
വളരെ മോശം ഭാഷയാണ് കത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. സുരക്ഷിതനാണെന്ന് കരുതി സമാധാനമായി ഇരിക്കേണ്ട, മൂന്നുപേരെ കൊന്നു കഴിഞ്ഞു, അടുത്തത് നിങ്ങളുടെ ഊഴമാണ്. ഞങ്ങള്‍ക്ക് ഒരിക്കലും ഉന്നം തെറ്റാറില്ല. ഒരു പൊലീസ് സംരക്ഷണത്തിനും നിങ്ങളെ രക്ഷിക്കാനാകില്ല. എന്താ ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്കറിയാം. ദിവസങ്ങള്‍ എണ്ണപ്പെട്ടതാണെന്നും കത്തില്‍ പറയുന്നു. അതേസമയം, ഇത്തരം കത്ത് തനിക്ക് മുമ്പും കിട്ടിയിട്ടുള്ളതാണെന്നും കാര്യമായി കാണുന്നില്ലെന്നുമായിരുന്നു ഭഗവാന്റെ പ്രതികരണം.
കത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം തുടങ്ങിയതായി ഐജി ബി.കെ. സിംഗ് അറിയിച്ചു.
SUMMARY: Over a week after the murder of noted Kannada scholar MM Kalburgi, another rationalist free-thinker and writer KS Bhagwan has received a threat letter.
"I was not at home when the letter came this afternoon. My family received it. After reading the letter, written in English, the family informed the police... currently, it is with the police," Mr Bhagwan told PTI on Wednesday.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.