7 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; യുവാവിന് ശിക്ഷയായി നല്‍കിയത് ചെരിപ്പുകൊണ്ടുള്ള അടി
Sep 22, 2015, 13:27 IST
ന്യൂഡല്‍ഹി: (www .kvartha.com 22.09.15) ഏഴുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് ശിക്ഷയായി നല്‍കിയത് ചെരുപ്പുകൊണ്ടുള്ള അടി. ഹരിയാനയിലെ ഹത്തേബാദ് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ഇരുപത്തിമൂന്നുകാരനായ യുവാവാണ് ഏഴുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
കടനടത്തുകയാണ് പ്രതി. കൂട്ടുകാര്‍ക്കൊപ്പം ഇയാളുടെ കടയില്‍ സാധനം വാങ്ങാന്‍ വന്ന പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടിയോട് കടയ്ക്കുള്ളിലേക്ക് വരാന്‍ ആവശ്യപ്പെട്ട യുവാവ് അവിടെ വെച്ചാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
എന്നാല്‍ ഇയാളുടെ സ്പര്‍ശനമേറ്റപ്പോള്‍ തന്നെ പെണ്‍കുട്ടി നിലവിളിച്ചു. ഇതോടെ യുവാവ്
പിടിവിടുകയും പെണ്‍കുട്ടി വീട്ടിലേക്ക് ഓടിപ്പോവുകയും ചെയ്തു. വീട്ടിലെത്തിയ പെണ്‍കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് പഞ്ചായത്തിന് പരാതിനല്‍കുകയായിരുന്നു. തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്. യുവാവിന്റെ അച്ഛന്‍ സ്ഥലത്തില്ലാത്തതിനാല്‍ അമ്മാവനായിരുന്നു ശിക്ഷിക്കേണ്ട ചുമതല നല്‍കിയിരുന്നത്. ഇയാള്‍ ചെരുപ്പൂരി യുവാവിന്റെ മുഖത്ത് അഞ്ചുതവണ ആഞ്ഞടിച്ചു. അതേസമയം യുവാവിനെതിരെ പോലീസ് കേസെടുത്തോ എന്ന കാര്യം വ്യക്തമല്ല.
Also Read:
ആള്‍ട്ടോ കാര്‍ 50 അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു; 4 പേര്‍ക്ക് ഗുരുതരം
Keywords: In Haryana,Panchayat orders molese accused be beaten up by shoes In Haryana, panchayat orders molest accused be beaten up by shoes, New Delhi, Police, Complaint, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.