SSC Exam | ഉദ്യോഗാർഥികൾക്ക് സന്തോഷ വാർത്ത! മലയാളമടക്കം 13 പ്രാദേശിക ഭാഷകളിൽ മൾട്ടി ടാസ്കിംഗ് സ്റ്റാഫ് പരീക്ഷയെഴുതാം; വൻമാറ്റത്തിന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെൽഹി: (www.kvartha.com) ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾക്ക് പുറമെ 13 പ്രാദേശിക ഭാഷകളിൽ മൾട്ടി ടാസ്കിംഗ് - 2022  (ടെക്നിക്കൽ ഇതര വിഭാഗം) പരീക്ഷ നടത്താനൊരുങ്ങി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC). ഉർദു, തമിഴ്, മലയാളം, തെലുഗു, കന്നഡ, അസാമീസ്, ബംഗാളി, ഗുജറാത്തി, കൊങ്കണി, മണിപ്പൂരി, മറാത്തി, ഒഡിയ, എന്നീ ഭാഷകളിലാണ് പരീക്ഷ നടത്തുക.
Aster mims 04/11/2022

കേന്ദ്ര മന്ത്രാലയങ്ങളിലെയും, വകുപ്പുകളിലേയും വിവിധ തസ്തികകളിലെ ഗ്രൂപ്പ് ബി (നോൺ ഗസറ്റഡ്), ഗ്രൂപ്പ്  സി (നോൺ ടെക്നിക്കൽ) വിഭാഗങ്ങളിലേക്കാണ് എസ് എസ് സി നിയമന നടപടിക്രമങ്ങൾ നടത്തുന്നത്. ഭാഷ ആർക്കും ഒരു തടസ്സമാകാതെ എല്ലാവർക്കും തുല്യമായ അവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ ഭാഷകളിലുള്ള ഈ പരീക്ഷാ നടത്തിപ്പെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.

SSC Exam | ഉദ്യോഗാർഥികൾക്ക് സന്തോഷ വാർത്ത! മലയാളമടക്കം 13 പ്രാദേശിക ഭാഷകളിൽ മൾട്ടി ടാസ്കിംഗ് സ്റ്റാഫ് പരീക്ഷയെഴുതാം; വൻമാറ്റത്തിന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ


'ഇംഗ്ലീഷിലും, ഹിന്ദിയിലും മാത്രമായിരുന്നു മുമ്പ് പരീക്ഷകൾ.  പ്രാദേശിക ഭാഷകളിലും പരീക്ഷ നടത്തണമെന്ന ഉദ്യോഗാർഥികളുടെ ദീർഘനാളായുള്ള ആവശ്യം പരിഗണിച്ചാണ് ഈ പരിഷ്ക്കാരം', അദ്ദേഹം വ്യക്തമാക്കി.

Keywords: SSC, Union Minister, Languages, Regional, Candidates, Recruitment, Opportunity, News,National,India,Examination,Education,Top-Headlines,Latest-News,Students,Union minister, In a first, SSC to conduct multi-tasking staff exam in 13 languages


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia