കമലഹാസന്റെ പാര്‍ട്ടിയില്‍ 48 മണിക്കൂറിനുള്ളില്‍ ചേര്‍ന്നത് രണ്ട് ലക്ഷം പേര്‍

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 01.03.2018) കമലഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യമില്‍ 48 മണിക്കൂറിനുള്ളില്‍ അംഗത്വമെടുത്തത് 201,597 പേര്‍. ഓണ്‍ലൈന്‍ വഴി അംഗത്വമെടുത്തവരുടെ എണ്ണമാണിത്. പാര്‍ട്ടി വക്താവാണ് ഇക്കാര്യമറിയിച്ചത്.

മധുരയില്‍ ഫെബ്രുവരി 21നാണ് മക്കള്‍ നീതി മയ്യമിന് കമലഹാസന്‍ തുടക്കം കുറിച്ചത്. അന്നേദിവസം തന്നെ പാര്‍ട്ടിയുടെ ഔദ്യോഗീക വെബ് സൈറ്റും നിലവില്‍ വന്നിരുന്നു.

കമലഹാസന്റെ പാര്‍ട്ടിയില്‍ 48 മണിക്കൂറിനുള്ളില്‍ ചേര്‍ന്നത് രണ്ട് ലക്ഷം പേര്‍

ഇന്ത്യ, യുഎസ്, യു എ ഇ, സിംഗപ്പൂര്‍, ബ്രിട്ടണ്‍, മലേഷ്യ, സൗദി അറേബ്യ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഓണ്‍ലൈന്‍ അംഗത്വം എടുത്തിരിക്കുന്നത്. ഇവരില്‍ എത്ര പേര്‍ വോട്ടര്‍പട്ടികയില്‍ ഇടം നേടിയിട്ടുണ്ടെന്ന് വ്യക്തമല്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY:
Actor-turned-politician Kamal Haasan's Makkal Needhi Maiam (MNM) party saw 201,597 member registrations online in 48 hours, said a spokesperson.

Keywords: Chennai, Kamal Hassan, Makkal Needhi Maiam
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia