Found Dead | വീട്ടിലെ ടെലിവിഷന്‍ വില്‍ക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കുളത്തിലേക്ക് ചാടിയ യുവതിയും രക്ഷിക്കാനിറങ്ങിയ ഭര്‍ത്താവും മുങ്ങി മരിച്ചു'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മംഗ്ലൂറു: (www.kvartha.com) വീട്ടിലെ ടെലിവിഷന്‍ വില്‍ക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കുളത്തിലേക്ക് ചാടിയ യുവതിയും രക്ഷിക്കാനിറങ്ങിയ ഭര്‍ത്താവും മുങ്ങി മരിച്ചതായി പൊലീസ്. കാര്‍ക്കള യെല്ലപ്പൂരില്‍ ഇമ്മാനുവല്‍ സിദ്ധി(40), ഭാര്യ യശോദ (32) എന്നിവരാണ് മരിച്ചത്.

Found Dead | വീട്ടിലെ ടെലിവിഷന്‍ വില്‍ക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കുളത്തിലേക്ക് ചാടിയ യുവതിയും രക്ഷിക്കാനിറങ്ങിയ ഭര്‍ത്താവും മുങ്ങി മരിച്ചു'

വഴക്കിട്ട ശേഷം വീട്ടില്‍ നിന്ന് ഇറങ്ങിയോടി കുളത്തില്‍ ചാടിയ ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ യുവാവും മുങ്ങിപ്പോവുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മുംബൈയില്‍ ഹോടെല്‍ വ്യവസായിയുടെ തോട്ടത്തിലെ തൊഴിലാളിയാണ് ഇമ്മാനുവല്‍ സിദ്ധി.

കാര്‍ക്കള ഡിവൈ എസ് പി അരവിന്ദ് കല്‍കുജ്ജി, റൂറല്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ തേജസ്വി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ താലൂക് ഗവ.ആശുപത്രിയിലേക്ക് മാറ്റി.

Keywords:  Husband And Wife Found Dead in Pond, Mangalore, News, Found Dead, Police, Pond, Television, Dead Body, Hospital, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia