SWISS-TOWER 24/07/2023

കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം മനുഷ്യന്റെ തലയോട്ടികള്‍ കണ്ടെത്തി

ADVERTISEMENT

കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം മനുഷ്യന്റെ തലയോട്ടികള്‍ കണ്ടെത്തി
മംഗലാപുരം : മംഗലാപുരം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം റോഡരികില്‍ മനുഷ്യന്റെ നാല് തലയോട്ടികളും എല്ലിന്‍ കഷണങ്ങളും ബുധനാഴ്ച രാവിലെ കണ്ടെത്തി. വഴിയാത്രക്കാരാണ് ഇതാദ്യം കണ്ടത്. വിവരമറിഞ്ഞ് വന്‍ ജനകൂട്ടം സ്ഥലത്തേക്ക് ഒഴുകിയെത്തി.

സമീപത്തെ മെഡിക്കല്‍ കോളേജില്‍ നിന്ന് കൊണ്ടുവന്ന് തള്ളിയതാകാം തലയോട്ടിയും എല്ലിന്‍ കഷണങ്ങളുമെന്ന് സംശയിക്കപ്പെടുന്നു. നഗരത്തില്‍ ഇത് രണ്ടാം തവണയാണ് തലയോട്ടികളും മറ്റും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. 2011 ഹമ്പന്‍കട്ടയില്‍ മാലിന്യകൂമ്പാരത്തില്‍ നിന്ന് ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു തലയോട്ടികള്‍ കണ്ടെത്തിയത്.
കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം മനുഷ്യന്റെ തലയോട്ടികള്‍ കണ്ടെത്തി
കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം മനുഷ്യന്റെ തലയോട്ടികള്‍ കണ്ടെത്തി

Photos: Dayanand Kukkaje

Keywords Mangalore, National, Human Skulls, Bones

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia