Aadhaar | ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടോ, നമ്പര്‍ ഓര്‍മയില്ലേ? ഓണ്‍ലൈനായി എളുപ്പത്തില്‍ വീണ്ടെടുക്കാം; എങ്ങനെയെന്ന് അറിയാം
May 16, 2023, 20:08 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഇന്ത്യന്‍ പൗരന്മാരുടെ നിര്‍ണായക രേഖയാണ് ആധാര്‍ കാര്‍ഡ്. പേര്, ജനനത്തീയതി, ബയോമെട്രിക് വിവരങ്ങള്‍ എന്നിവ പോലുള്ള വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ നിരവധി സര്‍ക്കാര്‍, സാമ്പത്തിക ഇടപാടുകള്‍ക്ക് ഇത് ആവശ്യമാണ്. ആധാര്‍ കാര്‍ഡ് നഷ്ടപ്പെടുന്നത് നിങ്ങളെ പ്രയാസത്തിലാക്കിയേക്കാം, എന്നാല്‍ അത് തിരികെ ലഭിക്കുന്നതിനും ഡ്യൂപ്ലിക്കേറ്റ് ലഭിക്കുന്നതിനും അവസരമുണ്ട്. വ്യക്തികള്‍ക്ക് അവരുടെ ആധാര്‍ നമ്പര്‍ തിരികെ ലഭിക്കാനും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്യാനും സഹായിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് യുഐഡിഎഐ.
ആധാര്‍ കാര്‍ഡ് തിരികെ നേടുന്നതിനുള്ള നടപടികള്‍:
* https://uidai(dot)gov(dot)in അല്ലെങ്കില്‍ https://resident(dot)uidai(dot)gov(dot)in സന്ദര്‍ശിക്കുക
* 'Order Aadhaar Card' ക്ലിക്ക് ചെയ്യുക
* 12 അക്ക യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍, 16 അക്ക വെര്‍ച്വല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ അല്ലെങ്കില്‍ 28 അക്ക എന്റോള്‍മെന്റ് നമ്പര്‍ നല്‍കുക.
* സ്‌ക്രീനില്‍ വിശദാംശങ്ങളും കോഡും നല്‍കുക.
* രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ വന്ന ഒ ടി പി നല്‍കുക
* രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ആധാര്‍ നമ്പറോ എന്റോള്‍മെന്റ് നമ്പറോ ലഭിക്കും.
* വീണ്ടും പോര്‍ട്ടല്‍ സന്ദര്‍ശിച്ച് 'Download Aadhaar' ക്ലിക്ക് ചെയ്യുക.
ആധാര്‍ നമ്പര്‍ ഇല്ല, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉണ്ടെങ്കില്‍
* https://resident(dot)uidai(dot)gov(dot)in/lost-uideid എന്നതിലേക്ക് പോകുക
* രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറില്‍ വന്ന ഒ ടി പി നല്‍കുക.
* രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലോ മെയില്‍ ഐഡിയിലോ നിങ്ങളുടെ ആധാര്‍ നമ്പര്‍ ലഭിക്കും.
യുഐഡിഎഐ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ വഴി ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിന്
* യുഐഡിഎഐ ഹെല്‍പ്പ് ലൈന്‍ നമ്പര്‍- 1800-180-1947 അല്ലെങ്കില്‍ 011-1947 ഡയല്‍ ചെയ്യുക
* ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിന് ആവശ്യമായ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
* എല്ലാ വിശദാംശങ്ങളും നല്‍കുക.
* രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലോ മെയില്‍ ഐഡിയിലോ ആധാര്‍ നമ്പര്‍ ലഭിക്കും. ആധാര്‍ കാര്‍ഡിന്റെ ഒരു പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ യുഐഡിഎഐ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.

Keywords: Aadhaar, Malayalam News, UIDAI, Aadhaar Card, New Delhi News, How to retrieve your Aadhaar card online if lost or forgot Aadhaar number, check guide.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.