SWISS-TOWER 24/07/2023

Holi Colours | ഹോളി: കൈകളിൽ നിന്ന് നിറങ്ങൾ നീക്കം ചെയ്യാനാവുന്നില്ലേ? ഈ എളുപ്പ വിദ്യ പരീക്ഷിച്ച് നോക്കൂ! വീഡിയോ വൈറൽ

 


ADVERTISEMENT

ന്യൂഡെൽഹി: (KVARTHA) നിറങ്ങളുടെ ഉത്സവമാണ് ഹോളി. കുട്ടികളും മുതിർന്നവരും ഹോളിയിൽ നിറങ്ങൾ വാരിവിതറാൻ ആവേശഭരിതരാണ്. എന്നാൽ ഹോളി കഴിഞ്ഞാൽ നിറങ്ങൾ നീക്കം ചെയ്യുന്നത് വലിയ ബുദ്ധിമുട്ടാണ്. രാസവസ്തുക്കൾ അടങ്ങിയ നിറങ്ങൾ ചിലപ്പോൾ നിങ്ങളുടെ ചർമത്തിനും മുടിക്കും ഗുരുതരമായ ദോഷമുണ്ടാക്കിയേക്കാം.

Holi Colours | ഹോളി: കൈകളിൽ നിന്ന് നിറങ്ങൾ നീക്കം ചെയ്യാനാവുന്നില്ലേ? ഈ എളുപ്പ വിദ്യ പരീക്ഷിച്ച് നോക്കൂ! വീഡിയോ വൈറൽ

അപകടങ്ങൾ ഒഴിവാക്കാൻ ഹോളി ആഘോഷങ്ങൾക്ക് ശേഷം നിറങ്ങൾ നീക്കുന്നതിന് ചർമ്മം വൃത്തിയാക്കേണ്ടത് പ്രധാനമാണ്. ചിലപ്പോൾ ഈ നിറങ്ങൾ വളരെ ആഴത്തിൽ ചർമത്തിൽ ഒട്ടിപ്പിടിക്കാം. സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കിയാലും അവ പോയെന്ന് വരില്ല. ഇതിനിടെ
ഷാംപൂ, നാരങ്ങ, എനോ ഡിറ്റർജൻ്റ് പൊടി (Eno) എന്നിവ ഉപയോഗിച്ച് നിറങ്ങൾ നീക്കുന്ന ഒരാളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. കയ്യിൽ നിന്ന് സുരക്ഷിതമായി നിറങ്ങൾ നീക്കം ചെയ്യുന്നത് എങ്ങനെയെന്ന് വീഡിയോയിൽ കാണാം.


Keywords: News, National, New Delhi, Holi Colours, Holi, Hindu Festival, Skin, Video, Social Media, Viral, How to Remove Holi Colours From Hands? Man Uses Shampoo, Lemon and Eno to Safely Clean Hands After Playing Rangwali Holi
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia