Egg Effects | ഒരു ദിവസം എത്ര മുട്ടകൾ കഴിക്കണം, അമിതമായാൽ ആരോഗ്യത്തിന് ദോഷകരമാണോ? അറിയാം കൂടുതൽ
Aug 30, 2022, 16:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) മുട്ട ആരോഗ്യത്തിന്റെ നിധിയായി കണക്കാക്കപ്പെടുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ നിങ്ങളെ ആരോഗ്യമുള്ളവരാക്കാൻ സഹായിക്കുന്നു. എന്നാൽ പ്രതിദിനം എത്ര മുട്ടകൾ കഴിക്കണം, കൂടുതൽ കഴിച്ചാൽ എന്താണ് ദോഷം എന്നറിയേണ്ടത് പ്രധാനമാണ്.
മുട്ടയിലെ പോഷകങ്ങൾ
മുട്ട ഒരു സൂപർഫുഡായി കണക്കാക്കുന്നു. നമ്മുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ് മുട്ട. അതുകൊണ്ടാണ് മിക്ക ആരോഗ്യ വിദഗ്ധരും മുട്ട ദിവസവും കഴിക്കാൻ ശുപാർശ ചെയ്യുന്നത്. ഇതിൽ പ്രോടീൻ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.
ഒരു ദിവസം എത്ര മുട്ടകൾ കഴിക്കണം?
ആരോഗ്യമുള്ള മുതിർന്നയാൾ ദിവസവും ഒരു മുട്ട കഴിക്കുകയാണെങ്കിൽ, അത് മതിയാകും, പക്ഷേ എണ്ണം കൂട്ടുന്നത് നിങ്ങളുടെ ജീവിതശൈലിയെ ആശ്രയിച്ചിരിക്കുന്നു. രോഗമില്ലെങ്കിൽ മൂന്ന് മുട്ട വരെ കഴിക്കാം. കഠിനമായ വ്യായാമം ചെയ്യുന്നവർക്ക് കൂടുതൽ പ്രോടീൻ ആവശ്യമാണ്, അതിനാൽ മുട്ടയുടെ അളവ് വർധിപ്പിക്കാം.
ധാരാളം മുട്ട കഴിക്കുന്നതിന്റെ ദോഷങ്ങൾ
1. വയറിളക്കം
എന്തിലും അധികമാകുന്നത് ശരിയല്ലെന്നാണ് പറയുന്നത്. മുട്ടയുടെ കാര്യത്തിലും ഇതു സത്യമാണ്. നിങ്ങൾ മുട്ട കഴിക്കണം, പക്ഷേ അതിന്റെ അളവ് പരിമിതപ്പെടുത്തണം അല്ലെങ്കിൽ നമ്മുടെ ശരീരത്തിന് ദോഷം ചെയ്യും. മുട്ട കൂടുതലായി കഴിക്കുന്നത് വയറിളക്കത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. ഈ രോഗത്തിന് ശേഷം, നമ്മുടെ ശരീരം വളരെ ദുർബലമാകും, അതിനാൽ നിങ്ങളുടെ ഭക്ഷണ ശീലങ്ങൾ നിയന്ത്രിക്കുക.
2. മലബന്ധം
ആവശ്യത്തിലധികം മുട്ടകൾ കഴിക്കുന്നത് നമ്മുടെ ദഹനവ്യവസ്ഥയെ നേരിട്ട് ബാധിക്കുന്നു, ഇത് മലബന്ധത്തിന് കാരണമാകും. ചില സന്ദർഭങ്ങളിൽ, അമിത കീഴ്വായു ശല്യം, വയറുവേദന, ഗ്യാസ് പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാം.
3. കൊളസ്ട്രോൾ
മുട്ടയുടെ മഞ്ഞ ഭാഗത്ത് കൊഴുപ്പ് കാണപ്പെടുന്നു, ഇത് പൂരിത കൊഴുപ്പ് പോലെ ദോഷകരമല്ലെങ്കിലും, ഉയർന്ന കൊളസ്‌ട്രോൾ പ്രശ്‌നമുള്ളവർ മുട്ട കുറച്ച് മാത്രമേ കഴിക്കാവൂ. ഒരു മുട്ടയിൽ 186 മിലി ഗ്രാം കൊളസ്ട്രോൾ ഉണ്ട്. അമിതമായ മുട്ട, കൊളസ്ട്രോൾ വർധിപ്പിക്കുന്നതിനാൽ നിങ്ങൾക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം
4. രക്തത്തിലെ പഞ്ചസാര ഉയർത്തുന്നു
നിങ്ങൾ ഒരു പ്രമേഹ രോഗിയാണെങ്കിൽ, അമിതമായ മുട്ട കഴിക്കുന്നത് ദോഷം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിന് കാരണമാകും.
< !- START disable copy paste -->

Keywords: How Many Eggs Can Eat Every Day?, National, News, Top-Headlines, Newdelhi, Food, Latest-News, Health, Egg, Protein, Body.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.