ഇന്ത്യയെ ആക്രമിക്കാന്‍ ലക്ഷ്യമിട്ട് ഹിസ്ബുല്‍ മുജാഹിദീന്‍ പുതിയ സംഘം രൂപീകരിച്ചെന്ന് റിപോര്‍ട്
May 31, 2017, 22:58 IST
ന്യൂഡല്‍ഹി: (www.kvartha.com 31.05.2017) ഭീകരവാദ സംഘടനയായ ഹിസ്ബുല്‍ മുജാഹിദീന്‍ പുതിയ സംഘം രൂപീകരിച്ചുവെന്ന് റിപോര്‍ട്. 27 അംഗ സംഘം പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ സഹിതം അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇതോടെ ഹിസ്ബുല്‍ സംഘത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പാക് അധീന കശ്മീരിലെ മുസഫറാബാദിലാണ് ഇവരുടെ പരിശീലനം. ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറുന്നതിനും ആക്രമണം നടത്തുന്നതിനുമുള്ള പരിശീലനമാണ് തീവ്രവാദികള്‍ക്ക് നല്‍കുന്നത്. പരിശീലനത്തിനിടെയാണ് സംഘത്തിന്റെ ചിത്രം പകര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം തെക്കന്‍ കശ്മീരിലെ ത്രാലില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയും പുതിയ തലവനുമായ സബ്സര്‍ അഹ് മദ് ഭട്ട് അടക്കം ഏഴ് ഭീകരരെ സൈന്യം വധിച്ചിരുന്നു.
പാകിസ്താന് തീവ്രവാദികളുടെ വന്‍തോതിലുള്ള നുഴഞ്ഞുകയറ്റ ശ്രമവും സൈന്യം പരാജയപ്പെടുത്തിയിരുന്നു. ഇതിനു തിരിച്ചടി നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സംഘത്തെ രൂപീകരിച്ചിരിക്കുന്നതെന്നാണ് റിപോര്‍ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Days after security forces in Jammu and Kashmir killed eight top Hizb-ul-Mujahideen terrorists, a photo that is in wide circulation online shows a new batch of terror recruits.
പാക് അധീന കശ്മീരിലെ മുസഫറാബാദിലാണ് ഇവരുടെ പരിശീലനം. ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറുന്നതിനും ആക്രമണം നടത്തുന്നതിനുമുള്ള പരിശീലനമാണ് തീവ്രവാദികള്‍ക്ക് നല്‍കുന്നത്. പരിശീലനത്തിനിടെയാണ് സംഘത്തിന്റെ ചിത്രം പകര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം തെക്കന്‍ കശ്മീരിലെ ത്രാലില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയും പുതിയ തലവനുമായ സബ്സര്‍ അഹ് മദ് ഭട്ട് അടക്കം ഏഴ് ഭീകരരെ സൈന്യം വധിച്ചിരുന്നു.
പാകിസ്താന് തീവ്രവാദികളുടെ വന്‍തോതിലുള്ള നുഴഞ്ഞുകയറ്റ ശ്രമവും സൈന്യം പരാജയപ്പെടുത്തിയിരുന്നു. ഇതിനു തിരിച്ചടി നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സംഘത്തെ രൂപീകരിച്ചിരിക്കുന്നതെന്നാണ് റിപോര്‍ട്.
SUMMARY: Days after security forces in Jammu and Kashmir killed eight top Hizb-ul-Mujahideen terrorists, a photo that is in wide circulation online shows a new batch of terror recruits.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.