ഭാരതത്തില്‍ ഹിന്ദുക്കള്‍ സുരക്ഷിതരല്ലെന്ന് പ്രവീണ്‍ തൊഗാഡിയ

 


എരുമപ്പെ­ട്ടി: ഭൂരിപക്ഷ സമുദായമാണെങ്കിലും ഭാരതത്തില്‍ ഹിന്ദുക്കള്‍ക്ക് സുരക്ഷിതത്വമില്ലെന്നും കാശ്മീര്‍, ഹൈദരാബാദ്, ഭോപ്പാല്‍, അഹ്മദാബാദ്, അസം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഹിന്ദുക്കള്‍ കൂട്ടത്തോ­ടെ പലായനം ചെയ്യുകയാണെന്നും വിശ്വഹിന്ദു പ­രിഷത്ത് രാജ്യാന്തര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ പറ­ഞ്ഞു.

ബജ്‌റങ്ദള്‍ സംസ്ഥാന പഠന ശിബിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു തൊഗാഡിയ. പഠന ശിബിരം വിശ്വഹിന്ദു പ­രിഷത്ത് സംസ്ഥാന പ്രസിഡന്റ് ജസ്റ്റിസ് എന്‍.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ദേശമംഗലം കറ്റുവട്ടൂര്‍ ഓംകാര ആശ്രമത്തിലെ നിഗമാനന്ദ തീര്‍ഥപാദ സ്വാമികള്‍ അധ്യക്ഷത വഹി­ച്ചു.

ഭാരതത്തില്‍ ഹിന്ദുക്കള്‍ സുരക്ഷിതരല്ലെന്ന് പ്രവീണ്‍ തൊഗാഡിയKeywords: Hindu, Kattuvattur, Erumappetty, India, Asam, State, President, Kvartha, Malayalam News, Kerala Vartha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more,  Praveen Togadia
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia