CPM | ഹിമാചല്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലം: സിറ്റിങ് സീറ്റില്‍ സിപിഎം എംഎല്‍എ രാകേഷ് സിന്‍ഹ മൂന്നാം സ്ഥാനത്ത്
Dec 8, 2022, 14:18 IST
ഷിംല: (www.kvartha.com) ഹിമാചല്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ ഏക സിറ്റിങ് സീറ്റില്‍ സിപിഎമിന് പരാജയം. തിയോഗ് മണ്ഡലത്തില്‍ സിപിഎം സിറ്റിങ് എംഎല്‍എ രാകേഷ് സിന്‍ഹ മൂന്നാം സ്ഥാനത്തെത്തി. തെരഞ്ഞെടുപ്പ് കമീഷന്റെ അവസാന കണക്ക് പ്രകാരം 9879 വോടാണ് സിന്‍ഹക്ക് ലഭിച്ചത്.
2017 തെരഞ്ഞെടുപ്പില്‍ 24,791 വോട് നേടിയാണ് രാകേഷ് സിന്‍ഹ മണ്ഡലം പിടിച്ചത്. ബിജെപിയുടെ രാകേഷ് വര്‍മ 22,808 വോടും കോണ്‍ഗ്രസിലെ ദീപക് റാതോര്‍ 9101 വോടുമാണ് പിടിച്ചത്. 2017ല്‍ രാകേഷ് സിന്‍ഹയുടെ വിജയത്തിലൂടെയാണ് 24 വര്‍ഷത്തിന് ശേഷം സിപിഎം അംഗം ഹിമാചല്‍ നിയമസഭയിലെത്തിയത്.
Keywords: Himachal Assembly Election Result: CPM MLA Rakesh Sinha is third in the sitting seat, Himachal Pradesh, News, Politics, Assembly Election, CPM, Congress, BJP, AAP, National.
മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുല്‍ദീപ് സിങ് റാതോര്‍ 13,971 വോട് നേടി വിജയം ഉറപ്പാക്കി. ബിജെപി സ്ഥാനാര്‍ഥി അജയ് ശ്യാം 10576 വോട് നേടി രണ്ടാം സ്ഥാനത്തെത്തി. ആം ആദ്മി പാര്‍ടിയുടെ അതാര്‍ സിങ് ചണ്ഡല്‍ 337 വോടും ബിഎസ്പിയുടെ ജിയാലാല്‍ സദക് 247 വോടും നേടി.
2017 തെരഞ്ഞെടുപ്പില്‍ 24,791 വോട് നേടിയാണ് രാകേഷ് സിന്‍ഹ മണ്ഡലം പിടിച്ചത്. ബിജെപിയുടെ രാകേഷ് വര്‍മ 22,808 വോടും കോണ്‍ഗ്രസിലെ ദീപക് റാതോര്‍ 9101 വോടുമാണ് പിടിച്ചത്. 2017ല്‍ രാകേഷ് സിന്‍ഹയുടെ വിജയത്തിലൂടെയാണ് 24 വര്‍ഷത്തിന് ശേഷം സിപിഎം അംഗം ഹിമാചല്‍ നിയമസഭയിലെത്തിയത്.
Keywords: Himachal Assembly Election Result: CPM MLA Rakesh Sinha is third in the sitting seat, Himachal Pradesh, News, Politics, Assembly Election, CPM, Congress, BJP, AAP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.