എ ടി എമില്‍ നിന്നും പണമെടുക്കാന്‍ വന്നു; പിന്നീട് കൗണ്ടെറില്‍ ഗംഭീര നൃത്തം ചെയ്ത് പെണ്‍കുട്ടി; വിഡിയോ വൈറല്‍
Oct 3, 2021, 21:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 03.10.2021) എ ടി എമില്‍ നിന്നും പണമെടുക്കാന്‍ വന്ന പെണ്‍കുട്ടിയുടെ കൗണ്ടെറിന് മുന്നില്‍ നിന്നുകൊണ്ടുള്ള നൃത്തം വൈറലാകുന്നു. വൈറലായ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഇതുവരെ 12 ലക്ഷത്തിലധികം പേരാണ് കണ്ടത്.
സന്തോഷത്തോടെ നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ വിഡിയോ 'ഘണ്ട' എന്ന ഉപയോക്താവാണ് ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്തത്. 'ഖുഷി ദേഖ് രഹേ ഹോ സാലറി കി' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ അപ്ലോഡ് ചെയ്തത്.
വിഡിയോ കണ്ടവര്‍ വിവിധതരത്തിലുള്ള കമന്റുകളാണ് നടത്തിയിരിക്കുന്നത്. ജോലിക്ക് പോയി ആദ്യമായി ശമ്പളം ലഭിച്ചത് എടിഎമില്‍ നിന്ന് എടുക്കാന്‍ എത്തിയതിന്റെ സന്തോഷം കൊണ്ടാണ് നൃത്തം ചെയ്യുന്നത് എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ വൈറലാകാന്‍ വേണ്ടി ചെയ്തതാണ് എന്നാണ് ഒരുകൂട്ടര്‍ അഭിപ്രായപ്പെടുന്നത്.
പണമെടുക്കുന്നതിനിടെയാണ് ഡാന്‍സ്. കൗണ്ടെറിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാല്‍, ആരാണ് പെണ്കുട്ടിയെന്നോ എന്തിനാണ് നൃത്തം ചെയ്തതെന്നോ ഇതുവരെയും മനസ്സിലായിട്ടില്ല.
സന്തോഷത്തോടെ നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ വിഡിയോ 'ഘണ്ട' എന്ന ഉപയോക്താവാണ് ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്തത്. 'ഖുഷി ദേഖ് രഹേ ഹോ സാലറി കി' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ അപ്ലോഡ് ചെയ്തത്.
വിഡിയോ കണ്ടവര്‍ വിവിധതരത്തിലുള്ള കമന്റുകളാണ് നടത്തിയിരിക്കുന്നത്. ജോലിക്ക് പോയി ആദ്യമായി ശമ്പളം ലഭിച്ചത് എടിഎമില്‍ നിന്ന് എടുക്കാന്‍ എത്തിയതിന്റെ സന്തോഷം കൊണ്ടാണ് നൃത്തം ചെയ്യുന്നത് എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ വൈറലാകാന്‍ വേണ്ടി ചെയ്തതാണ് എന്നാണ് ഒരുകൂട്ടര്‍ അഭിപ്രായപ്പെടുന്നത്.
Keywords: Hilarious video of girl dancing while withdrawing money from ATM goes viral- Watch here, Mumbai, News, Social Media, ATM, Dance, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.