ഹൈക്കുണ്ടോ? ഇരുനൂറ് രാജ്യങ്ങളിലേക്ക് നിങ്ങളുടെ ശബ്ദമെത്തും., സൗജന്യമായി
Jan 29, 2015, 16:45 IST
മുംബൈ: (www.kvartha.com 29/01/2015) ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെസേജ് ആപ്ലിക്കേഷനായ ഹൈക്ക് സൗജന്യമായി വിളിക്കാവുന്ന ഓഫറുമായി രംഗത്ത്. ത്രിജി, ടൂജി, വൈഫൈ എന്നിവയുടെ സഹായത്തോടെ 200 രാജ്യങ്ങളിലേക്ക് വിളിക്കാവുന്ന സൗകര്യമാണ് ഹൈക്ക് പുറത്തിറക്കാനുദ്ദേശിക്കുന്നതി. ബുധനാഴ്ച മുതല്‍ ഹൈക്കിലെ വോയ്‌സ് കോള്‍ സേവനം ലഭ്യമായിത്തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.
തുടക്കത്തില്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രം ലഭ്യമാകുന്ന ഈ സേവനം ഐഒഎസ്, വിന്‍ഡോസ്, പതിപ്പുകളില്‍ വൈകാതെ ലഭ്യമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈക്കിന്റെ പുതിയ ഓഫര്‍ വാട്‌സ്ആപ്പ്, വൈബര്‍, സ്‌കൈപ്പ് തുടങ്ങിയ എതിരാളികള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്ന് പ്രതീക്ഷിക്കുന്നത്
Keywords: Hike, Message, Application, Mumbai, Country, Smart Phone, Report, National

Also Read:
കെ. സുരേന്ദ്രന് വാട്ട്‌സ് ആപ്പില്‍ വധഭീഷണി; പോലീസ് കേസെടുത്തു
Keywords: Hike, Message, Application, Mumbai, Country, Smart Phone, Report, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.