ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അഹമ്മദാബാദ്: (www.kvartha.com 27/07/2017) സംസ്ഥാനത്തെ ദുരിതത്തിലാക്കിയ വെള്ളപ്പൊക്കത്തില്‍ ഒരു കുടുംബത്തിലെ 17 പേര് മരിച്ചു. വെള്ളം ഇറങ്ങിയപ്പോള്‍ ചെളിയില്‍ പൂഴ്ന്ന നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. ബനസ്കന്ദ ജില്ലയിലാണ് കുടുംബത്തെ മുഴുവന്‍ വെള്ളപ്പൊക്കം കവര്‍ന്നത്. മരിച്ചവര്‍ ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന് പോലീസ് വ്യക്തമാക്കി. ബുധനാഴ്ച മാത്രം മറ്റു 12 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതായി സര്‍ക്കാര്‍ വക്താവ് പങ്കജ് കുമാര്‍ വെളിപ്പെടുത്തി. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് മൊത്തം മരണസംഖ്യ 111 ആയി ഉയര്‍ന്നു. വെള്ളത്തില്‍ മുങ്ങിയ പ്രദേശങ്ങളില്‍നിന്ന് ഹെലികോപ്റ്ററുകളും ബോട്ടുകളും ഉപയോഗിച്ച് 36,000 പേരെക്കൂടി സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയതായും അദ്ദേഹം വ്യക്തമാക്കി. മൂന്നുദിവസമായി കനത്ത മഴ തുടരുന്ന വടക്കന്‍ ഗുജറാത്തില്‍ ഇരുപതിനായിരത്തിലേറെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
തുടര്‍ച്ചയായ മഴയ്ക്ക് പുറമേ രാജസ്ഥാനിലെ അണക്കെട്ടുകള്‍ തുറന്നതുമാണ് സ്ഥിതി വഷളാക്കിയത്. സംസ്ഥാനത്തെ ഉപ്പു നിര്‍മ്മാണ കേന്ദ്രങ്ങളും നശിച്ചു. സംഭരിച്ച ഉപ്പിന്റെ പകുതിയോളം ഒലിച്ചു പോയതായി മറൈന്‍ സാള്‍ട്ട് മാനുഫാക്ചേഴ്സ് അസോസിയേഷന് അറിയിച്ചു. മോര്‍ബി ജില്ലയില്‍ മാത്രം നൂറുകോടി രുപയുടെ നഷ്ടം സംഭവിച്ചു. ഇന്നലെ വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രചരണം. ഗുജറാത്തിനെക്കൂടാതെ അരുണാചല്‍ പ്രദേശ്, ആസ്സാം എന്നീ സംസ്ഥാനങ്ങളിലും കനത്ത മഴയും വെള്ളപ്പൊക്കവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആസാമില്‍ 75 പേര് മരിച്ചു. ആയിരക്കണക്കിന് ഏക്കര്‍ സ്ഥലത്ത് വിളനാശവും ഉണ്ടായി. ഒഡീഷ, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളുടെ ചില പ്രദേശങ്ങളിലും കനത്ത മഴയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gujarat, Family, Death, Police, Report, Bihar, News, National, Flood, Gujarat flood fury: Bodies of 17 of a family found; death toll rises to 111.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.