Marriage | വിവാഹത്തിനിടെ വധു ഹൃദയാഘാതം മൂലം മരിച്ചു; ഇളയ സഹോദരിയെ ജീവിതത്തിലേക്ക് സ്വീകരിച്ച് വരന്‍

 


ADVERTISEMENT

അഹ്‌മദാബാദ്: (www.kavrtha.com) വിവാഹത്തിനിടെ വധു ഹൃദയാഘാതം മൂലം മരിച്ചു. തുടര്‍ന്ന് കുടുംബം ചേച്ചിക്ക് പകരം ഇളയ സഹോദരിയുടെ വിവാഹം നടത്തി. ചടങ്ങ് കഴിയുന്നതുവരെ ചേച്ചിയുടെ മൃതദേഹം കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിക്കുകയായിരുന്നുവെന്ന് വൃത്തങ്ങളെ ഉദ്ദരിച്ച് ന്യൂസ് 18 റിപോര്‍ട് ചെയ്തു.

ഗുജറാതിലെ സുഭാഷ് നഗര്‍ ഏരിയയിലെ ഭാവ് നഗറിലാണ് സംഭവം. വിവാഹ ചടങ്ങുകള്‍ നടത്തുന്നതിനിടെ യുവതിക്ക് തലകറക്കവും ബോധക്ഷയവും അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Marriage | വിവാഹത്തിനിടെ വധു ഹൃദയാഘാതം മൂലം മരിച്ചു; ഇളയ സഹോദരിയെ ജീവിതത്തിലേക്ക് സ്വീകരിച്ച് വരന്‍

തുടര്‍ന്നാണ് അവളുടെ സഹോദരിയെ വരനെ കൊണ്ട് വിവാഹം കഴിപ്പിക്കാനുള്ള തീരുമാനം ഇരുവീട്ടുകാരും എടുക്കുന്നത്.

Keywords: Gujarat: Bride Dies of Heart Attack During Wedding Rituals, Family Replaces Her with Younger Sister, Gujarat, News, Marriage, Dead, Dead Body, Media, Report, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia