ദളിതരെ അവഹേളിച്ചാല്‍ കര്‍ശന നടപടി: മന്ത്രി ബാലന്‍

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 21.06.2016) ദളിത് വിഭാഗങ്ങളെ അവഹേളിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പട്ടിക പിന്നാക്കവിഭാഗ ക്ഷേമ മന്ത്രി എ.കെ.ബാലന്‍ .

ദളിതരെ അവഹേളിച്ചാല്‍ കര്‍ശന നടപടി: മന്ത്രി ബാലന്‍ദളിതരെ അവഹേളിക്കുന്ന നടപടികള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും കുട്ടിമാക്കൂലില്‍ സിപിഎം പ്രവര്‍ത്തകനെ മര്‍ദിച്ചെന്ന കേസിലുള്‍പ്പെട്ട ദളിത് സഹോദരിമാരുടെ വിഷയത്തില്‍ ജില്ലാ കലക്ടറോടു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ദളിത് സഹോദരിമാരുടെ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും കേസില്‍ നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും ബാലന്‍ പറഞ്ഞു.

Keywords: New Delhi, National, A.K Balan, CPM, LDF, Government, Minister, Chief Minister, Pinarayi vijayan, Thalassery, Kannur, Dalit.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia