ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 09.07.2017) ഹൈബ്രിഡ് കാറുകള്ക്കേര്പ്പെടുത്തിയ ഉയര്‍ന്ന ജി എസ് ടി നിരക്കിനെ തുടര്‍ന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനി സ്കോര്‍പിയോ ഹൈബ്രിഡിന്റെ ഉത്പാദനം നിര്‍ത്തി. ഈ മാസം മുതല്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് 43 ശതമാനം നികുതിയായതോടെ സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിളായ സ്കോര്‍പിയോയുടെ ഉത്പാദനം നിര്‍ത്തുകയായിരുന്നു.
ജിഎസ്ടി നടപ്പിലായതോടെ 28 ശതമാനം നികുതിക്കൊപ്പം 15 ശതമാനം സെസും ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നു. നികുതി കുറച്ചാല്‍ ഫുള്ളി ഹൈബ്രിഡ്, മൈല്‍ഡ് ഹൈബ്രിഡ് തുടങ്ങിയ വിഭാഗത്തിലുള്ള കാറുകള്‍ ഇറക്കാം എന്ന് മഹീന്ദ്രയുടെ മാനേജിങ് ഡയറക്ടര്‍ പവന് ഗോയങ്ക പറഞ്ഞു.
ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍ ഹൈബ്രിഡ് വാഹനങ്ങളുടെ അവതരണം നിര്‍ത്തിവച്ചിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ വാഹനനിര്‍മാതാക്കളായ മാരുതി സുസുകി ഇന്ത്യയുടെ ഹൈബ്രിഡ് കാറുകള്‍ക്ക് ഒരു ലക്ഷം രൂപ വരെയാണു ജിഎസ്ടി മൂലം വില വര്‍ധിപ്പിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: National, News, Mahindra, Stop, Car, GST, Company, Mahindra to phase out hybrid cars, halts production of Scorpio hybrid.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.