സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 65 ആക്കി ഉയര്‍ത്തുന്നു
May 28, 2016, 10:15 IST
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 28.05.2016) ഡോക്ടര്‍മാരുടെ കുറവ് പരിഗണിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 65 ആക്കി ഉയര്‍ത്തുന്നു. ഇതു സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്ര ക്യാബിനറ്റ് ഉടന്‍ എടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി
അറിയിച്ചു.
രാജ്യത്ത് നിരവധി ഡോക്ടര്‍മാരുടെ ഒഴിവുകളുണ്ടായെങ്കിലും രണ്ട് വര്‍ഷത്തിനകം ഒഴിവുകള്‍ നികത്തല്‍ സാധ്യമായില്ല. നിലവില്‍ ചില സംസ്ഥാനങ്ങളില്‍ വിരമിക്കല്‍ പ്രായം അറുപതും മറ്റിടങ്ങളില്‍ 62ഉം ആണ്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഡോക്ടര്‍മാര്‍ക്കും ഈ ഉത്തരവ് ബാധകമാകുമെന്നും മോഡി
പറഞ്ഞു.

Keywords: Government, Doctor, Central Government, Narendra Modi, New Delhi, India, National, Salary.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.