ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അഹമ്മദാബാദ് : ഗുജറാത്തിലെ ദാഹോദില്‍ കോളേജ് വിദ്യാര്‍ഥിനിയെ മാനഭംഗം ചെയ്തു. രണ്ടംഗ സംഗമാണ് കോളേജ് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയത്. പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുന്നത് വീഡിയോയില്‍ പകര്‍ത്തുകയും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
മധുരപാനീയത്തില്‍ മയക്കുമരുന്ന് നല്‍കിയാണ് തന്നെ കീഴ്പ്പെടുത്തിയതെന്ന് പെണ്‍കുട്ടി പറഞ്ഞു. പാനീയം കഴിച്ചതോടെ ബോധംനഷ്ടപ്പെട്ടു. തുടര്‍ന്നാണ് താന്‍ മാനഭംഗത്തിന് ഇരയായതെന്നും പരാതിയില്‍ പറയുന്നു.
English summery
Ahmedabad: Crime against women is constantly on the rise in the country and this was evident once again after a college girl was reported to have been raped by a youth in Gujarat’s Dahod area.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
