പ്രണയം ആത്മാര്‍ത്ഥമാണെന്ന് തെളിയിക്കാന്‍ പെണ്‍കുട്ടി മൂന്നുനില കെട്ടിടത്തില്‍ നിന്ന് എടുത്തുചാടി
                                                 Nov 3, 2014, 10:28 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 കാണ്‍പൂര്‍: (www.kvartha.com 03.11.2014) തന്റെ പ്രണയത്തിലെ ആത്മാര്‍ഥത തെളിയിക്കാന്‍ കാമുകി മൂന്നുനില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് എടുത്തുചാടി. കാണ്‍പൂരിലാണ് സംഭവം. കമിതാക്കള്‍ വ്യത്യസ്ത സമുദായത്തില്‍ പെട്ടവരായിരുന്നു. 
 
അതുകൊണ്ടുതന്നെ ഇവരുടെ പ്രണയം അംഗീകരിക്കാന്‍ യുവാവിന്റെ വീട്ടുകാര്‍ തയ്യാറായില്ല. ഇതോടെ സമ്മര്‍ദ്ദത്തിലായ യുവാവ് തന്റെ പ്രണയത്തിലെ ആത്മാര്‍ത്ഥത മാതാപിതാക്കള്‍ക്ക് മുന്നില്‍ തെളിയിക്കണമെന്ന് പെണ്‍കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. 
 
യുവാവിന്റെ വാക്കുകള്‍ കേട്ട പെണ്‍കുട്ടി പിന്നീട് ഒന്നും ആലോചിക്കാതെ മൂന്നുനില കെട്ടിടത്തിനു മുകളില്‍ നിന്നും താഴേക്ക് എടുത്തുചാടുകയായിരുന്നു. അപകടത്തില്‍ നിസാര പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രാദേശിക ടെലിവിഷന്‍ ചാനലായ ഇ ടിവിയാണ് വാര്‍ത്ത പുറത്തുവിട്ടത്.
 
  Also Read: 
 
ഖുര്‍ആന്‍ പഠന കേന്ദ്രത്തില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി
Keywords: Girl jumps off 3rd floor to prove her love for boyfriend, survives, Hospital, Treatment, Love, Youth, Parents, Channel, National.

                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.