സുഹൃത്തിന്റെ നഗ്നദൃശ്യങ്ങള്‍ സൈറ്റിലിട്ട പെണ്‍കുട്ടി അറസ്റ്റില്‍
Sep 3, 2012, 09:36 IST
കൊല്‍ക്കത്ത: കൂട്ടുകാരിയുടെ നഗ്നദൃശ്യങ്ങള്‍ സോഷ്യന്‍നെറ്റ് വര്‍ക്കിംഗ് സൈറ്റില്‍ പോസ്റ്റ് ചെയ്ത കോളേജ് വിദ്യാര്‍ഥിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.
ദക്ഷിണ കൊല്‍ക്കത്തയിലെ വിദ്യാര്‍ഥിനിയാണ് പിടിയിലായത്. സുഹൃത്തിന്റെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് ശരീര വടിവുകളെക്കുറിച്ച് കമന്റ് ഇടുകയും ചെയ്തു. അറസ്റ്റിലായ പെണ്‍കുട്ടി ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനിയാണ്.
ഇന്റര്‍നെറ്റ് ഐ പി അഡ്രസ് ഉപയോഗിച്ചാണ് പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

SUMMARY: A Kolkata college student was arrested on Saturday and later released on bail for uploading her friend's obscene photographs on a social networking site earlier this year.
KEY WORDS: Kolkata college, student , released , bail, uploading , obscene photographs , social networking site , Kolkata , college, English honours, IP address
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.