ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മംഗലാപുരം: ജെ.ഡി(എസ്) പ്രവര്ത്തകന് ഗിരീഷ് പുത്രന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബജപെ പോലീസ് ഒരു സ്ത്രീയെ അറസ്റ്റു ചെയ്തു. കോടിക്കാല് സ്വദേശിനി നതാഷ(28)യാണ് അറസ്റ്റിലായത്. മംഗലാപുരം ഹൊയ്ഗെ ബസാറില്‍ ഡിസംബര്‍ 21 നാണ് ഗിരീഷ് പുത്രനെ മരിച്ചനിലയില്‍ കാണപ്പെട്ടത്.
നതാഷയെ ഫെബ്രുവരി 23 വരെ റിമാന്റു ചെയ്തു. കേസില്‍ ഇനി അഞ്ചുപേരെ കൂടി അറസ്റ്റു ചെയ്യാനുണ്ട്. കൊലയിലേക്ക് നയിച്ച യഥാര്‍ത്ഥ കാരണങ്ങള്‍ വ്യക്തമാകാന്‍ മറ്റു പ്രതികളെ കൂടി അറസ്റ്റു ചെയ്യണമെന്ന് പോലീസ് പറഞ്ഞു.
സംഭവ സമയത്ത് ഗിരീഷ് പുത്രന് ധരിച്ചിരുന്ന ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും കൈവശമുണ്ടായിരുന്ന 70,000 രൂപയും നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞു.
Keywords: Girish putran, Bajpe, Kodikkal, Natives, Natasha, Hoige Bazar, December, February, Lieu, Jewellery, Loss,Murder, Woman., Arrest, Mangalore, Leader, Police, Cash, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
![]() |
Natasha |
സംഭവ സമയത്ത് ഗിരീഷ് പുത്രന് ധരിച്ചിരുന്ന ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും കൈവശമുണ്ടായിരുന്ന 70,000 രൂപയും നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞു.
![]() |
Girish |

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.