SWISS-TOWER 24/07/2023

Gift | സ്പെയിൻ പ്രധാനമന്ത്രിയുടെ ജീവിതപങ്കാളിക്ക് കേരളത്തിന്റെ കരവിരുതിൽ നരേന്ദ്ര മോദിയുടെ സമ്മാനം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) സ്പെയിൻ പ്രധാനമന്ത്രിയുടെ ജീവിതപങ്കാളിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ സമ്മാനത്തിൽ കേരളത്തിന്റെ കലാസ്പർശം. ബനാറസി സിൽക്കിൽ നിർമിച്ച ഷാളാണ് പ്രധാനമന്ത്രി സമ്മാനമായി നൽകിയത്. കേരളത്തിലെ കരകൗശലവിദഗ്ധർ കരിമരം കൊണ്ടുണ്ടാക്കിയ ജാളി പെട്ടിയിലാണ് രാജകീയ പ്രൗഢി തുളുമ്പുന്ന ഷാൾ പ്രധാനമന്ത്രി സമ്മാനിച്ചത്.

Gift | സ്പെയിൻ പ്രധാനമന്ത്രിയുടെ ജീവിതപങ്കാളിക്ക് കേരളത്തിന്റെ കരവിരുതിൽ നരേന്ദ്ര മോദിയുടെ സമ്മാനം

ഇന്ത്യയുടെ മനോഹരമായ സ്വത്താണ് ബനാറസി സിൽക്കിൽ നിർമിച്ച വസ്ത്രങ്ങൾ. വാരണാസിയിൽ കൈകൊണ്ടു തുന്നിയെടുക്കുന്ന ഇവ നഗരത്തിന്റെ സാംസ്കാരിക സമൃദ്ധിയും നെയ്ത്ത് പാരമ്പര്യവും പ്രതിഫലിപ്പിക്കുന്നവയാണ്.

വിവാഹങ്ങൾക്കും മറ്റു വിശേഷാവസരങ്ങൾക്കും മനോഹരമായ ബനാറസി സിൽക്ക് ഷാളുകൾ ധരിക്കാറുണ്ട്. ആകർഷകമായ നിറങ്ങളും തിളക്കമാർന്ന ഈ വസ്ത്രങ്ങളുടെ പ്രത്യേകതയാണ്.

Keywords: News, Kerala, Thiruvananthapuram, Gift, Prime Minister, Spain, PM Modi, Banarasi Silk, Gift for the Spouse of Prime Minister of Spain by Prime Minister.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia