Ghulam Nabi Azad | കോണ്‍ഗ്രസിന് വന്‍തിരിച്ചടി; ഗുലാം നബി ആസാദ് പാര്‍ടി വിട്ടു; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം
Aug 26, 2022, 12:01 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാര്‍ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചു. നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് ആദ്ദേഹം രാജിവെച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ അഭിസംബോധന ചെയ്ത കത്തില്‍, മുതിര്‍ന്ന നേതാക്കളെ മാറ്റിനിര്‍ത്തുന്നതും അനുഭവപരിചയമില്ലാത്ത ഒരു കൂട്ടം കൂട്ടത്തിന്റെ വര്‍ധിച്ചുവരുന്ന സ്വാധീനവുമാണ് പാര്‍ടിയില്‍ നിന്ന് പുറത്തുപോകുന്നതിന് കാരണമായി ആസാദ് ചൂണ്ടിക്കാട്ടുന്നത്.
കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സ്വാധീനം കുറയുന്നതിനും തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനും രാഹുല്‍ ഗാന്ധിയുടെ പക്വതയില്ലായ്മയെ കുറ്റപ്പെടുത്തി രാഹുല്‍ ഗാന്ധിക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. ഓഗസ്റ്റ് 16 ന് ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവെച്ചിരുന്നു. അര നൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസില്‍ സജീവമായിരുന്ന നേതാവാണ് ഗുലാം നബി ആസാദ്.
Keywords: #Short-News, Latest-News, Top-Headlines, Politics, Political Party, Congress, Resignation, National, Rajya Sabha, Indian National Congress, Latest- Politics-News, Ghulam Nabi Azad, Rahul Gandhi, Ghulam Nabi 'Azad' from Congress, blames Rahul Gandhi for exit. < !- START disable copy paste -->

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.