ഭാര്യയെ പണയം വച്ച് ചൂതുകളിച്ച് പിടിയിലായി

 


ADVERTISEMENT

ഭാര്യയെ പണയം വച്ച് ചൂതുകളിച്ച് പിടിയിലായി
നോയ്ഡ: മഹാഭാരതത്തില്‍ ഭാര്യയെ ചൂതുവച്ച കഥയുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും കാര്യങ്ങള്‍ക്ക് വലിയമാറ്റമൊന്നുമില്ല. നോയ്ഡയില്‍ ഭാര്യയെ പണയം വച്ച് ചൂതുകളിച്ചയാള്‍ അറസ്റ്റിലായി. ഭര്‍ത്താവ് തന്നെ പണയം വച്ച് ചൂതുകളിച്ചു എന്ന ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

കളിയില്‍ തോറ്റതോടെ കൂടെ കളിച്ചിരുന്നവര്‍ തന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്നും അവരില്‍ നിന്ന് ഓടി രക്ഷപെടുകയായിരുന്നു എന്നും പരാതിയില്‍ പറയുന്നു. ഇതിനു മുന്‍പ് സഹോദരീ ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചുവെന്നും എതിര്‍ത്തതിന് തന്നെ ക്രൂര മര്‍ദനത്തിനിരയാക്കി എന്നും പരാതിക്കാരി പൊലീസിനോട് വെളിപ്പെടുത്തി.

Key Words: A man , Booked , Gambling , Nehru Nagar, Ghaziabad district, Police , Complaint lodged, Woman, Gamblers , Abduct , Husband , Jarcha police ,Noida.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia