സ്വവര്‍ഗബന്ധം: കേന്ദ്രത്തിന്റെ റിവ്യുഹര്‍ജിക്കെതിരെ മറ്റൊരു ഹര്‍ജി
Jan 5, 2014, 11:48 IST
ഡെല്‍ഹി: സ്വവര്‍ഗബന്ധം ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിച്ച സുപ്രീംകോടതിവിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ റിവ്യു ഹര്‍ജി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. അഡ്വ. വിശ്വനാഥ് ചതുര്‍വേദിയാണ് ഇതുസംബന്ധിച്ചുള്ള ഹര്‍ജി സമര്‍പ്പിച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പു പ്രകാരം സ്വവര്‍ഗരതിയില്‍ ഏര്‍പെടുന്നവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കുമെന്നാണ് സുപ്രീംകോടതി വിധിയില്‍ പറയുന്നത്. 2009ല്‍ ഡല്‍ഹി ഹൈക്കോടതി സ്വവര്‍ഗബന്ധം കുറ്റമല്ലെന്നു പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി ഹൈക്കോടതി വിധി റദ്ദാക്കുകയായിരുന്നു.
ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ ലംഘനം, സ്വവര്‍ഗാനുരാഗികള്‍ പിടിക്കപ്പെട്ടാല്‍ അറസ്റ്റ് ചെയ്യാനുള്ള സാധ്യത തുടങ്ങി 76 കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു കേന്ദ്രം സുപ്രീംകോടതിവിധിക്കെതിരെ ഹര്‍ജി നല്‍കിയത്.
എന്നാല്‍ ഭരണഘടനാവകുപ്പിനെ ചോദ്യം ചെയ്യാനുള്ള അവകാശം കേന്ദ്രത്തിനില്ലെന്നും ആവശ്യമെങ്കില്‍ നിയമഭേദഗതി കൊണ്ടുവരികയാണു ചെയ്യേണ്ടതെന്നും അഡ്വ. ചതുര്‍വേദി അഭിപ്രായപ്പെട്ടു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also Read:
അടിയേറ്റ് വിദ്യാര്‍ത്ഥിയുടെ കണ്ണിന് മുറിവേറ്റു; അധ്യാപികയ്‌ക്കെതിരെ കേസ്
Keywords: Gay sex: Appeal against government plea, New Delhi, Criminal Case, Supreme Court of India, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.