Robbery | 14 ലക്ഷം രൂപ നിറച്ച എടിഎം ഗ്യാസ് കടര്‍ ഉപയോഗിച്ച് മോഷ്ടാക്കള്‍ 'പിഴുതെടുത്ത്' കൊണ്ടുപോയി
Oct 30, 2022, 19:39 IST
ജയ്പൂര്‍: (www.kvartha.com) 14 ലക്ഷം രൂപ നിറച്ച എടിഎം മോഷണം പോയി. രാജസ്താനിലെ കോട് പുട് ലി ടൗണില്‍ ഉള്ള എടിഎം ആണ് അഞ്ചംഗ സംഘം മോഷ്ടിച്ചത്. ഞായറാഴ്ച പുലര്‍ചെയാണ് മോഷണം നടന്നത്.
സംഭവത്തില്‍ കേസ് എടുത്തതായും മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു.
Keywords: Gang Decamps with ATM, 14 Lakh Cash in Rajasthan's Jaipur, Jaipur, News, Robbery, ATM, Police, National.
ജയ്പൂര്‍- ഡെല്‍ഹി ദേശീയ പാതയില്‍ സ്ഥാപിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ എടിഎം ഗ്യാസ് കടര്‍ ഉപയോഗിച്ച് കള്ളന്‍മാര്‍ മൊത്തത്തില്‍ കവര്‍ന്നെടുത്ത് കൊണ്ടുപോയെന്ന് കോട് പുട് ലി പൊലീസ് എസ്ഐ രവീന്ദ്രകുമാര്‍ പറഞ്ഞു.
സംഭവത്തില്‍ കേസ് എടുത്തതായും മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു.
Keywords: Gang Decamps with ATM, 14 Lakh Cash in Rajasthan's Jaipur, Jaipur, News, Robbery, ATM, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.